Thursday, November 15, 2018
Tags Actress ramya nambeesan

Tag: actress ramya nambeesan

ഡബ്ല്യു.സി.സിയുട പരാതിയില്‍ ഫെഫ്കക്കും ഫിലിംചേംബറിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സംഘടനകള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു....

‘മാപ്പ് പറയില്ല’; കെ.പി.എ.സി ലളിതക്ക് മറുപടിയുമായി രമ്യാ നമ്പീശന്‍

തിരുവനന്തപുരം: കെ.പി.എ.സി ലളിതക്കും അമ്മക്കും മറുപടിയുമായി നടി രമ്യാ നമ്പീശന്‍. ആരോടും മാപ്പ് പറയില്ലെന്ന് രമ്യാ നമ്പീശന്‍ പറഞ്ഞു. അമ്മയില്‍ തിരിച്ചെത്താന്‍ അപേക്ഷ നല്‍കില്ലെന്നും ഇന്നലത്തെ സംഭവങ്ങളില്‍ ഏറെ അസ്വസ്ഥയാണെന്നും രമ്യ പറഞ്ഞു. ഒരു...

അമ്മയിലെ രാജി: ഗണേഷ്‌കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി രമ്യ നമ്പീശന്‍

അമ്മയില്‍ നിന്നുള്ള നടിമാരുടെ രാജിയെത്തുടര്‍ന്നുള്ള ഗണേഷ്‌കുമാറിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി രമ്യ നമ്പീശന്‍. ഗണേഷിന്റെ വാക്കുകള്‍ മറുപക്ഷത്തിന്റെ നിലവാരത്തെയാണ് കാണിക്കുന്നതെന്ന് രമ്യ നമ്പീശന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം....

ദിലീപ് കേസില്‍ ദുരൂഹതയെന്ന് പ്രതാപ് പോത്തന്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. എന്തിന് വേണ്ടിയാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലിട്ടതെന്ന് പ്രതാപ് പോത്തന്‍ ചോദിച്ചു. വനിതയ്ക്ക്...

‘രാമലീല’യെ പിന്തുണച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി മഞ്ജുവാര്യര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുമ്പോഴാണ് നടന്‍ ദിലീപിന്റെ ചിത്രം 'രാമലീല' റിലീസാകുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രതിസന്ധി നേരിടുന്ന സമയത്താണ് രാമലീലക്ക് പിന്തുണയുമായി ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ രംഗത്തെത്തുന്നത്....

മമ്മൂക്കയെ കുറ്റപ്പെടുത്തേണ്ട, ദിലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനം: രമ്യ നമ്പീശന്‍

കൊച്ചി: ദിലീപിനെ താര സംഘടനയായ 'അമ്മ'യില്‍ നിന്ന് പുറത്താക്കിയതിനു പിന്നില്‍ മമ്മൂട്ടിയാണെന്ന കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി രമ്യനമ്പീശന്‍. ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അതൊരു...

‘ഇനിയാരും ചിന്തിക്കാത്ത രീതിയിലുള്ള ശിക്ഷ നല്‍കണം’; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രമ്യ നമ്പീശന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി രമ്യാ നമ്പീശന്‍. നടി ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്ന് രമ്യ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവും ക്രൂരമായ നടപടിയുമാണ്. അത്തരം കുറ്റകൃത്യം ചെയ്യുകയെന്ന തോന്നല്‍ പോലും...

ദിലീപിനെ ഇറക്കാന്‍ ‘അലിബി’ പരീക്ഷിക്കുമോ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇറക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നു. നേരത്തെ ദിലീപിന് വേണ്ടി വാദിച്ചിരുന്ന അഭിഭാഷകന്‍ രാംകുമാറിനെ മാറ്റി ബി.രാമന്‍പിള്ളയെയാണ് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിലാണ് ദിലീപിനെ അറസ്റ്റു...

നടി ആക്രമിക്കപ്പെട്ട കേസ്; രമ്യാ നമ്പീശനെ ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ വച്ച് ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. സിനിമാ മേഖലയിലുള്ള നിരവധി പേരെ കേസില്‍ ഇതിനോടകം...

ദിലീപിനെ പുറത്താക്കണമെന്ന് ആസിഫ് അലി; പറയാനുള്ളത് ‘അമ്മ’ കേട്ടില്ലെങ്കില്‍ പ്രേക്ഷകരോട് പറയുമെന്ന് പൃഥ്വിരാജ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവതാരങ്ങള്‍ രംഗത്ത്. പൃഥ്വിരാജും, ആസിഫ് അലിയും ദിലീപിനെതിരെ വിമര്‍ശനവുമായെത്തി. കൊച്ചി കടവന്ത്രയിലെ മമ്മുട്ടിയുടെ വീട്ടില്‍ അമ്മയുടെ...

MOST POPULAR

-New Ads-