Friday, November 16, 2018
Tags Actress Sajitha Madathil

Tag: Actress Sajitha Madathil

താര രാജാക്കന്‍മാരുടെ ഫാന്‍സ് ആക്രമണം: നടി സജിത മഠത്തില്‍ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

കോഴിക്കോട്: താരരാജാക്കന്‍മാരുടെ ഫാന്‍സിന്റെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ടും ഡീ ആക്റ്റിവേറ്റ് ചെയ്യേണ്ടി വരുമെന്ന് നടി തന്നെ അറിയിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ...

പാര്‍വ്വതിക്കുശേഷം വെളിപ്പെടുത്തലുമായി മറ്റൊരു നടികൂടി; ലൈംഗിക പീഡനത്തിനിരയായിട്ടുണ്ട് സജിതാമഠത്തില്‍

സിനിമാമേഖലയില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ സജിത മഠത്തില്‍. താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സജിത മഠത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. കുട്ടിക്കാലത്തും മുതിര്‍ന്നപ്പോഴും പരിചയമുള്ളവരും അപരിചിതരുമായ...

‘ഭയത്തെ അതിജീവിച്ച് അവള്‍ മുന്നോട്ടു വന്നതാണ് അവരെ അസ്വസ്ഥരാക്കിയത്’: സജിത മഠത്തില്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും നടിയും വിമന്‍ കലക്ടീവ് ഇന്‍ സിനിമ പ്രവര്‍ത്തകയുമായ സജിത മഠത്തില്‍. ഭയത്തെ അതിജീവിച്ച് അവള്‍ മുന്നോട്ടു വന്നതാണ് അവരെ അസ്വസ്ഥരാക്കിയതെന്ന് സജിത മഠത്തില്‍...

നടി ലക്ഷ്മിപ്രിയക്ക് മറുപടിയുമായി സജിതാ മഠത്തില്‍

കോഴിക്കോട്: ചലച്ചിത്ര രംഗത്തെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കലക്ടീവിനെതിരെ നടി ലക്ഷ്മിപ്രിയ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി സജിതാ മഠത്തില്‍. ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും ഒഴിവാക്കില്ലെന്നും എല്ലാവരെയും ക്ഷണിക്കുമെന്നും സജിതാമഠത്തില്‍...

MOST POPULAR

-New Ads-