Friday, November 16, 2018
Tags Actress Sreedevi

Tag: Actress Sreedevi

നടി ശ്രീദേവിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ഡല്‍ഹി പൊലീസിലെ മുന്‍ എ.സി.പി വേദ് ഭൂഷണ്‍

ന്യൂഡല്‍ഹി: പ്രശസ്ത നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. മരണം സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നുമുള്ള ദിവസങ്ങള്‍ നീണ്ടുനിന്ന സംശയങ്ങള്‍ക്കൊടുവിലാണ് അപകട മരണമാണെന്നുള്ള നിഗമനത്തിലേക്ക് ദുബായ് പൊലീസെത്തുന്നത്. ശ്രീദേവിയുടെ വിയോഗം കഴിഞ്ഞ് മാസങ്ങള്‍ക്കു...

നടി ശ്രീദേവിയുടെ മരണം: നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മാവന്‍

മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ ആരാധകരും സിനിമാലോകവും നടുങ്ങിയിരിക്കുന്നതിനിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്മവന്‍ വേണുഗോപാല്‍ രംഗത്ത്. ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമാണ് അമ്മാവന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ബോണി കപൂറുമായുള്ള വിവാഹത്തില്‍ ശ്രീദേവിയുടെ...

ചുവന്ന സാരിയില്‍ ശ്രീദേവി; പ്രിയ താരത്തിന് വിട നല്‍കി ആരാധകവൃന്ദം, സംസ്‌കാരം അല്‍പ്പസമയത്തിനകം

മുംബൈ: നടി ശ്രീദേവിയുടെ സംസ്‌കാരം അല്‍പ്പസമയത്തിനകം നടക്കും. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍നിന്ന് പുറപ്പെട്ടു. സംസ്‌കാര ചടങ്ങുകള്‍ക്കായാണ് സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍നിന്ന് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്. വില്ലെപാര്‍ലെ സേവ...

മുംബൈയില്‍ ശ്രീദേവിയെ കാത്ത് ആരാധകലോകം; വൈകുന്നേരത്തോടെ മൃതദേഹം എത്തുമെന്ന് റിപ്പോര്‍ട്ട്; എംബാം ചെയ്യാനുള്ള നടപടികള്‍...

ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷന്‍ സ്ഥിരീകരിച്ചു. ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരിച്ചതിനുശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് എംബാം നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. പ്രത്യേക വിമാനത്തില്‍ മൃതദേഹം ഇന്ന് വൈകുന്നേരം മുംബൈയില്‍ എത്തിക്കുമെന്നാണ്...

ശ്രീദേവിയുടെ മരണം: സി.സി.ടി.വിക്ക് എന്തു സംഭവിച്ചുവെന്ന് സുബ്രഹ്മണ്യം സ്വാമി; വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും സൂചന

ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരതയില്ലെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. ശ്രീദേവിയുടെ...

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത; നാട്ടിലെത്തുന്നത് അനന്തമായി നീളുന്നു

ദുബൈ: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. നേരത്തെ നടിയുടേത് മുങ്ങിമരണമെന്ന സ്ഥിരീകരണത്തിന് ശേഷമാണ് ഭൗതിക ശരീരം നാട്ടിലെത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അനന്തമായി നീളുന്നത്. ഇപ്പോള്‍ നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉള്ളതായ വെളിപ്പെടുത്തലുകളാണ്...

മുഖശ്രീയായിരുന്നു ശ്രീദേവി; മലയാളത്തിന്റെ ദേവരാഗം

മുംബൈ: മലയാളത്തിന്റെ മുഖശ്രീയായിരുന്നു ശ്രീദേവി. ദേവീ വേഷങ്ങളാണ് ആദ്യകാലങ്ങളില്‍ തേടിയെത്തിയത്. 1969 ല്‍ പുറത്തിറങ്ങിയ 'കുമാരസംഭവം' ത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം. കേരളസംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ആദ്യ മലയാള ചിത്രമാണ് കുമാരസംഭവം. സുബ്രഹ്മണ്യാനായായിരുന്നു ചിത്രത്തി...

ശീദേവിയുടെ വിയോഗം കനത്ത നഷ്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്രനടി ശ്രീദേവിയുടെ വിയോഗം കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു ദശാബ്ദം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേര്‍പാട് വ്യസനകരമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ബാലതാരമായി...

ശ്രീദേവിയുടെ മരണം: ഹൃദയം തകര്‍ന്നുവെന്ന് ദുല്‍ഖര്‍; ശ്രീദേവിയില്‍ നിന്നേറ്റുവാങ്ങിയ പുരസ്‌കാരം ഇന്നും ഓര്‍ക്കുന്നു

കൊച്ചി: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിക്ക് വേണ്ടി ശ്രീദേവിയില്‍ നിന്ന് ഏറ്റുവാങ്ങിയ പുരസ്‌കാരം തനിക്ക് ഇന്നും ഓര്‍മ്മയുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. മുംബൈയിലെ ആന്റില പാര്‍ട്ടിയിലാണ് അവസാനമായി...

ശ്രീദേവിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു; മരണത്തിനു തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്

മരണത്തിനു തൊട്ടുമുമ്പുള്ള ബോൡവുഡ് നടി ശ്രീദേവിയുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍. ബന്ധുവും ബോളിവുഡ് താരവുമായ മോഹിത് മര്‍വയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയപ്പോഴായിരുന്നു ശ്രീദേവിയും കുടുംബവും. കുടുംബസമേതം റാസല്‍ഖൈമയില്‍ എത്തിയ ശ്രീദേവി വേദിയിലേക്ക് വരുന്ന...

MOST POPULAR

-New Ads-