Tag: actress surabhi lakshmi
ചലച്ചിത്രമേള വിവാദം: കമല്‍ വിളിച്ചിരുന്നു; സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്നും നടി സുരഭിലക്ഷ്മി
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ വിവാദത്തില്‍ പ്രതികരണവുമായി ദേശീയ അവാര്‍ഡ് ജേതാവ് നടി സുരഭി ലക്ഷ്മി. ഐ.എഫ്.എഫ്.കെയില്‍ പങ്കെടുപ്പിക്കാത്തതില്‍ ആരോടും പരാതി പറഞ്ഞിട്ടില്ലെന്ന് സുരഭി പറഞ്ഞു.
ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനെത്തുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനായിരുന്നു താന്‍ മറുപടി...
‘മറവിയാണെങ്കില്‍ പരസ്യമായി സമ്മതിക്കുന്നതാണ് മാന്യത’; കമലിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി
ചലച്ചിത്രമേളയില്‍ ദേശീയപുരസ്കാര ജേതാവ് നടി സുരഭി ലക്ഷ്മിയെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. സുരഭിയെ ഒഴിവാക്കിയതിന് പിന്നില്‍ മറവിയാണെങ്കില്‍ പരസ്യമായി സമ്മതിക്കുന്നതാണ് മാന്യതയെന്ന് എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സിനിമയിലെ വനിതാ...
ചലച്ചിത്ര മേള വിവാദം: കമലിന് വീണ്ടും മറുപടിയുമായി നടി സുരഭി ലക്ഷ്മി
ദേശീയ പുരസ്കാര ജേതാവ് നടി സുരഭി ലക്ഷ്മിയെ ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ വിശദീകരണവുമായെത്തിയ കമലിനെതിരെ വീണ്ടും വിമര്‍ശനവുമായി സുരഭിലക്ഷ്മി രംഗത്ത്. രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് സുരഭിയെ ക്ഷണിക്കുന്ന കാര്യം പരിശോധിക്കാമെന്നായിരുന്നു...