Sunday, November 10, 2019
Tags Actress syra vaseem

Tag: actress syra vaseem

‘അഭിനയം നിര്‍ത്തുന്നു’; സൈറ വസീമിന് പിന്തുണയും ആശംസയും അര്‍പ്പിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച ബോളിവുഡ് നടി സൈറ വസീമിന് പിന്തുണയും ആശംസയും അര്‍പ്പിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ഇത് നിങ്ങളുടെ ജീവിതമാണെന്നും നിങ്ങള്‍ക്ക് ആവശ്യമുള്ളത് ചെയ്യുകയാണ് വേണ്ടതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

ഈമാനില്‍ നിന്നകലുന്നു; സിനിമാ അഭിനയം നിര്‍ത്തുകയാണെന്ന് ബോളിവുഡ് നടി സൈറ വസീം

മുംബൈ: താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൈറ വസീം. മതപരമായ കാരണങ്ങളാല്‍ തനിക്ക് അഭിനയിക്കേണ്ടെന്നും ഈമാനില്‍ നിന്ന് അകലുകയാണെന്നും സൈറ വസീം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ്...

വിമാനത്തില്‍ വെച്ച് ലൈംഗിക കയ്യേറ്റം; പൊട്ടിക്കരഞ്ഞ് ദംഗല്‍ നായിക സൈറ വസീം

ഡല്‍ഹി:ഡല്‍ഹി-മുംബൈ വിമാനത്തില്‍ വച്ച് തനിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായെന്ന് തുറന്ന് പറഞ്ഞ് ദംഗല്‍ നായിക സൈറ വസീം. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ഈ ദുരനുഭവത്തെക്കുറിച്ച് സൈറ വെളഇപ്പെടുത്തിയത്. എയര്‍ വിസ്താര എയര്‍ലൈനില്‍ വച്ചാണ് സംഭവം. ഇതിനെക്കുറിച്ച്...

MOST POPULAR

-New Ads-