Wednesday, February 20, 2019
Tags ActressAttack

Tag: ActressAttack

നാദിര്‍ഷയുടെ അറസ്റ്റ് ഉടനുണ്ടായേക്കും; തടയാനാകില്ലെന്ന് കോടതി

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന. അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അറസ്റ്റു തടയണമെന്ന്...

ദിലീപിനെ കാണാന്‍ ജയിലിലേക്ക് താരങ്ങളുടെ ഒഴുക്ക്: ആഞ്ഞടിച്ച് സജിത മഠത്തില്‍

ആലുവ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ജയിലിലേക്ക് താരങ്ങള്‍ ഒഴുകിയെത്തിയതിനെതിരെ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് അംഗം സജിത മഠത്തില്‍. നടിയെ ഫോണില്‍ പോലും വിളിച്ച് അന്വേഷിക്കാത്തവരാണ്...

ദിലീപിനെ സന്ദര്‍ശിക്കില്ല; നിലപാട് തുറന്നടിച്ച് വിനയന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ ജയിലില്‍ പോയി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകന്‍ വിനയന്‍. സ്വന്തം മകനായാല്‍ പോലും ഇത്തരം സാഹചര്യത്തില്‍ എത്തിയാല്‍ കോടതിയുടെ തീരുമാനത്തിനു അനുസരിച്ച്...

ദിലീപിനെ കാണാന്‍ കാവ്യയും മീനാക്ഷിയും ജയിലിലെത്തി

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യമാധവന്‍ ആലുവ സബ്ജയിലിലെത്തി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. മകള്‍...

ദിലീപിന് ജാമ്യമില്ല; അപേക്ഷ തള്ളുന്നത് മൂന്നാം തവണ

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇത് മൂന്നാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. ആദ്യം അങ്കമാലി സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും...

കൊച്ചി മോഡല്‍ ആക്രമണം: കാറില്‍ യുവനടിക്ക് പീഡനം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ സമാന രീതിയില്‍ വീണ്ടും ഓടികൊണ്ടിരിക്കുന്ന കാറില്‍ യുവനടിക്കു പീഡനം. തെലുങ്കിലെ പുതുമുഖ നടിയാണ് പരാതിയുമായി രംഗത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് തെലുങ്ക് സംവിധായകന്‍ തമ്മാറെഡ്ഡി ചലപതി...

‘വിരട്ടാന്‍ നോക്കണ്ട’; പി.സി ജോര്‍ജ്ജിന് വനിതാ കമ്മീഷന്റെ താക്കീത്

തിരുവനന്തപുരം: പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്ജിന് സംസ്ഥാന വനിതാ കമ്മീഷന്റെ താക്കീത്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കേസെടുത്തതിന്റെ പേരില്‍ വിരട്ടാന്‍ നോക്കണ്ട. കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ നോക്കിയാല്‍ അത്...

ദിലീപിന്റെ വിവാഹം: വിവരങ്ങള്‍ തേടി പൊലീസ്; ആദ്യ ഭാര്യ മഞ്ജുവാര്യരല്ല

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ വിവാഹ വിവരങ്ങള്‍ തേടി പൊലീസ്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരാണെന്ന വാദം തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് ആദ്യ ഭാര്യയെക്കുറിച്ച് അന്വേഷിക്കുന്നത്. മഞ്ജുവാര്യര്‍ക്കും...

‘അപ്പുണ്ണി പൊലീസിനോട് എന്താ പറഞ്ഞത്’? കോടതിവളപ്പില്‍ മാധ്യമങ്ങളോട് ചോദിച്ച് പള്‍സര്‍ സുനി

കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോടതി വളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് വീണ്ടും കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ എത്തിയപ്പോഴായിരുന്നു സുനി വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസില്‍...

കുരുക്ക് മുറുകുന്നു; ദിലീപിന്റെ പങ്ക് വെളിപ്പെടുത്തി മാനേജര്‍ അപ്പുണ്ണിയുടെ മൊഴി

കൊച്ചി: കൊച്ചിയില്‍ നടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് ലഭിച്ചതായാണ് വിവരം. പ്രധാന...

MOST POPULAR

-New Ads-