Tuesday, September 25, 2018
Tags Actror Dileep

Tag: Actror Dileep

ദിലീപും മഞ്ജുവും തിയ്യേറ്ററുകളില്‍ നേര്‍ക്കുനേര്‍

കൊച്ചി: നടന്‍ ദിലീപിന്റെ റിലീസ് ചിത്രമായ രാമലീലയും മഞ്ജുവാര്യറുടെ ഉദാഹരണം സുജാതയും ഒരുമിച്ച് തിയ്യേറ്ററുകളിലേക്ക്. നടി ആക്രമിക്കപ്പെട്ട് ദിലീപ് ജയിലില്‍ കഴിയുന്നതിനിടെയാണ് രാമലീല പുറത്തിറങ്ങുന്നത്. ദിലീപിന്റെ അറസ്റ്റുണ്ടായതിന് ശേഷം ജാമ്യം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു...

നടിയെ ആക്രമിച്ച കേസ്: കോടതിയെ വിവരങ്ങള്‍ അറിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വീഴ്ചപറ്റി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച സമയപരിധി കോടതിയെ അറിയിച്ചതില്‍ വീഴ്ചപറ്റിയെന്ന് അന്വേഷണസംഘം. കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം കേള്‍ക്കേണ്ടിവന്ന സാഹചര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാടില്‍ പോലീസിന് അതൃപ്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം...

‘പ്രതി ഞാന്‍ ആകണം എന്നൊരു തീരുമാനമുള്ളതുപോലെ’: രാമലീല ദിലീപിന്റെ ജീവതമോ! രണ്ടാം ടീസറില്‍ പുറത്ത്

നടന്‍ ദിലീപിന്റെ നിലവിലെ ജീവിതസാഹചര്യങ്ങള്‍ കോര്‍ത്തിണക്കി പുതിയ ചിത്രം രാമലീലയുടെ രണ്ടാമത്തെ ടീസര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റിലായ ദിലീപിന്റെ മാനസികനിലയെ സൂചിപ്പിക്കുന്ന സംഭഷണങ്ങള്‍ അടങ്ങിയ ടീസറാണ് പുറത്തിറങ്ങിയത്. . 'പ്രതി ഞാന്‍ ആകണം എന്നൊരു...

ദിലീപിന്റെ അടിയന്തിര ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; വ്യാഴാഴ്ച വാദം കേള്‍ക്കും

കൊച്ചി: നടിയെ ആക്രമിച്ച് കേസില്‍ റിമാന്റിലായ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. തനിക്കെതിരെ തെളിവുകളില്ലെന്നും അറസ്റ്റ് സംശയത്തിന്റെ ഭാഗമായാണെന്നും കാട്ടി അടിയന്തിര പരിഗണനയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയാണ് കോടതി...

ദിലീപിന് ജാമ്യം നിഷേധിച്ച ഉത്തരവ് പുറത്ത്; കോടതി നിരീക്ഷണം ദിലീപിന് മേല്‍ക്കോടതിയിലും പ്രശ്‌നമാവും

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലാണ് ദിലീപ് കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് നടന്റെ ജാമ്യാപേക്ഷ...

ജാമ്യാപേക്ഷ കോടതി തള്ളി; ദിലീപ് വീണ്ടും ജയിലിലേക്ക്

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി പ്രോസിക്കൂഷന് അനുകൂലമായിവിധി പറഞ്ഞത്. നേരത്തേ ജാമ്യാപേക്ഷയില്‍ വാദം കേട്ട...

ദിലീപിന്റെ വീട്ടില്‍ റെയ്ഡ്; പ്രതിഭാഗം രണ്ട് മൊബൈല്‍ ഫോണുകള്‍ കോടതിക്ക് കൈമാറി

ആലുവ: ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് റെയ്ഡ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് റൈഡ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് കേസില്‍ പൊലീസ്...

കാവ്യാ മാധവനെ ചോദ്യം ചെയ്തിട്ടില്ലെന്ന് എസ്.പി എ.വി ജോര്‍ജ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്.പി എ.വി ജോര്‍ജ്. കാവ്യാ മാധവനെ ചോദ്യം ചെയ്തെന്നും ഉദ്യോഗസ്ഥരുടെ മുന്നില്‍ നടി...

അതിരുകടന്ന പ്രതിഷേധത്തിനിടെ ദിലീപിന് പിന്തുണയുമായി നടന്മാര്‍

നടി അക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന്‍ ദിലീപിന്റെ അറസ്റ്റും റിമാന്‍ഡും വന്‍ വാര്‍ത്തയായിരിക്കെ നടന് പിന്തുണയുമായി സിനിമാ മേഖല. കേസിനെക്കുറിച്ചുള്ള വാദകോലാഹലങ്ങളും കുറ്റാരോപിതനായ നടനെതിരെ അതിരുവിട്ട പ്രതിഷേധവും മുറുകുന്നതിനിടെയാണ് പ്രതിക്ക് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍...

‘മാഡം’ കെട്ടുകഥയെന്ന് പൊലീസ്

ആലുവ: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മാത്രമല്ല ഒരു മാഡത്തിനും ബന്ധമുണ്ടെന്നത് നിഷേധിച്ച് പൊലീസ്. മാഡം കെട്ടുകഥയാണെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള സുനിയുടെ ശ്രമമായിരുന്നു മാഡമെന്നും പൊലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ്...

MOST POPULAR

-New Ads-