Monday, July 6, 2020
Tags Adoor gopalakrishnan

Tag: adoor gopalakrishnan

സിനിമാ പ്രവര്‍ത്തകര്‍ക്ക് പ്രതികരിക്കാന്‍ ഭയമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

എറിഞ്ഞു കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമാ പ്രവര്‍ത്തര്‍ക്ക് പ്രതികരിക്കാന്‍ പലപ്പോഴും ഭയമാണ്. പൗരത്വ നിയമത്തിനെതിരെ സിനിമാ പ്രവര്‍ത്തകരുടെ കാര്യമായ പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ലെന്നും...

ഐഎഫ്എഫ്‌കെയില്‍ സിനിമ തെരഞ്ഞെടുത്തതിനെ ചൊല്ലി അടൂരും കമലും തമ്മില്‍ വാക്കുതര്‍ക്കം

തിരുവനന്തപുരം: രാജ്യാന്തര ചലചിത്രമേളയില്‍ മലയാള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ചലചിത്ര അക്കാദമി ചെയര്‍മന്‍ കമലും തമ്മില്‍ വാഗ്വാദം. കേരളത്തിലെ തിയേറ്ററുകളില്‍ വിജയിച്ച ചിത്രങ്ങള്‍ കുത്തിനിറച്ച് ഫെസ്റ്റിവല്‍...

‘ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുന്നവര്‍ രാജ്യദ്രോഹികള്‍ അല്ല, കത്തയച്ച നമ്മള്‍ രാജ്യദ്രോഹികള്‍’: രൂക്ഷ വിമര്‍ശനവുമായി അടൂര്‍

ന്യൂഡല്‍ഹി: താന്‍ അടക്കമുള്ള ആരും രാഷ്ട്രീയ താത്പര്യത്തോടെയല്ല പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കത്തെഴുതിയവരില്‍ ആരും രാഷ്ട്രീയക്കാരല്ല. എല്ലാവരും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആണ്. സര്‍ക്കാരിനെതിരെ ആയിരുന്നില്ല ആ...

‘ദേശീയ ചലച്ചിത്ര പുരസ്‌കാരം ആഭാസമായതിനാലാണ് ബാഹുബലിയൊക്കെ അവാര്‍ഡ് നേടുന്നത്’; അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ദേശീയ പുരസ്‌കാരത്തിനെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പുരസ്‌കാരമെന്നത് വെറും ആഭാസമായി മാറിയെന്നും ഈ സമ്പ്രദായം നിര്‍ത്തേണ്ട കാലം കഴിഞ്ഞെന്നും അടൂര്‍ പറഞ്ഞു. ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട് 'സെന്‍സര്‍ബോര്‍ഡും...

ജയ് ശ്രീറാം പോര്‍വിളിയായി ; പ്രധാനമന്ത്രിക്ക് കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ജയ് ശ്രീറാം വിളി പോര്‍വിളിയായെന്ന പരാതിയുമായി പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ബിഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷ്വല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സുധീര്‍ കുമാര്‍ എന്ന...

‘ഫാസിസ്റ്റു കൊലവിളികള്‍ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണനൊപ്പം’

കോഴിക്കോട് : വിഖ്യാത ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘ് പരിവാര്‍ ഉന്മൂലന ഭീഷണിക്കെതിരെ തിങ്കള്‍ ക്യാമ്പസുകളില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ...

അടൂര്‍ ഗോപാലകൃഷ്ണനെതിരായ ഉന്മൂലന ഭീഷണി: ബി.ജെ.പി വക്താവിനെതിരെ കേസ്സെടുക്കണമെന്ന് കെ.പി.എ മജീദ്

കോഴിക്കോട്: വിഖ്യാത ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ഉന്മൂലന ഭീഷണി ഗൗരവകരമാണെന്നും രാജ്യം പത്മശ്രീ നല്‍കി ആദരിച്ച അന്തര്‍ദേശീയ-ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വിശ്വാത്തര പ്രതിഭയായ അടൂര്‍ ഗോപാലകൃഷ്ണനെ വരെ ചന്ദ്രനിലേക്ക്...

ജയ്ശ്രീറാം വിളി കൊലവിളിയാക്കിയതിനെതിരെയാണ് പ്രതികരിച്ചതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ജയ് ശ്രീറാം വിളി കൊലവിളിയാക്കിയതിനെതിരെയാണ് പ്രതികരിച്ചതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തനിക്കിനി അവാര്‍ഡൊന്നും കിട്ടാനില്ലെന്നും വേണമെങ്കില്‍ വല്ല ജിലേബിയും അയച്ചുതരട്ടേയെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് മറുപടിയായി അദ്ദേഹം...

ജയ്ശ്രീറാം വിളിക്കെതിരെ പ്രതിഷേധിച്ചു; സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ജയ്ശ്രീറാം വിളിക്കെതിരെ പ്രതികരിച്ച സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് അടൂരിനെതിരെ അധിക്ഷേപം നടത്തിയിരിക്കുന്നത്. ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി...

നടിക്കുനേരെയുള്ള ആക്രമണം; സിനിമയില്‍ ഉള്ളവരാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ സിനിമയില്‍ ഉള്ളവരാണെങ്കില്‍ അവരെ ശിക്ഷിക്കണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പ്രമുഖനടനുള്‍പ്പെടെ അഞ്ചു പേരുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് അടൂരിന്റെ പ്രതികരണം. നടിയെ ആക്രമിച്ചതിന് പിന്നില്‍ സിനിമാരംഗത്തുനിന്നുള്ളവരാണെങ്കില്‍ അവരെ...

MOST POPULAR

-New Ads-