Tuesday, September 25, 2018
Tags Adopt PM Modi

Tag: adopt PM Modi

മോദിയെ തള്ളി പാകിസ്താന്‍; സര്‍ജിക്കല്‍ സ്‌ട്രൈക്ക് വസ്തുതയില്ലാത്തതും കള്ളക്കഥയെന്നും

ഇസ്‌ലാമാബാദ്: 2016ല്‍ പാക്കിസ്താനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പരാമര്‍ശം തള്ളിക്കളഞ്ഞ് പാക്കിസ്താന്‍. കള്ളം വീണ്ടും വീണ്ടും പറഞ്ഞാല്‍ അത് സത്യമാവില്ലെന്നായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പാകിസ്താന്റെ പ്രതികരണം. സര്‍ജിക്കല്‍...

പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ തുണിയുരിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിനു മുന്നില്‍ തുണിയുരിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം. മൂന്നാഴ്ചയിലധികം ഡല്‍ഹിയില്‍ സമാധാനപരമായി സമരം നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരുടെ തുണിയുരിഞ്ഞുള്ള സമരം. പ്രധാനമന്ത്രിയെ കാണാനായി...

മോദിയെ പുകഴ്ത്താന്‍ വിചിത്ര വാദവുമായി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: ഫ്രഞ്ച് തത്വചിന്തകന്‍ നോസ്ട്രഡാമസ് പ്രവചിച്ച നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വാദവുമായി ബി.ജെ.പി ലോക്‌സഭാംഗം കിരിത് സോമയ്യ. ലോക്‌സഭയിലാണ് അദ്ദേഹം വിചിത്ര വാദമുന്നയിച്ചെന്നതാണ് ഏറെ ശ്രദ്ധേയം. 'കിഴക്കു നിന്നൊരു നേതാവ് ഉദയം...

മോദിയെ തിരിഞ്ഞുകുത്തി ‘ദത്തുപുത്രന്‍’; ദത്തെടുക്കാന്‍ അപേക്ഷ നല്‍കി വൃദ്ധദമ്പതികള്‍

ഗാസിയാബാദ്: ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം തിരിഞ്ഞുകുത്തുന്നു. മോദിയെ ദത്തെടുക്കുന്നതിന് സന്നദ്ധത അറിയിച്ച് ഉത്തര്‍പ്രദേശിലെ വൃദ്ധദമ്പതികള്‍ അപേക്ഷ നല്‍കി. പാട്‌ലാനഗറിലെ മോദിനഗര്‍ സ്വദേശികളായ യോഗേന്ദര്‍പാല്‍ സിങ് എന്ന യോഗിയും ഭാര്യ അതാര്‍...

MOST POPULAR

-New Ads-