Sunday, September 1, 2019
Tags Adv.KNA Khader

Tag: Adv.KNA Khader

മോദിയുടെ പുത്തന്‍ വ്യാമോഹങ്ങള്‍

അഡ്വ. കെ.എന്‍.എ ഖാദര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ പുത്തന്‍ പദ്ധതികളുമായി രംഗത്തുവന്നിരിക്കുന്നു. ഈയിടെ പാസാക്കിയ പൗരത്വ നിയമം അതിലൊന്നാണ്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കുടിയേറി ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഇന്ത്യന്‍...

ശരീഅത്ത്; എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രഹസ്യ ചട്ടനീക്കം പരസ്യമാക്കി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ; ഒടുവില്‍ തിരുത്ത്

കോഴിക്കോട്: ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ മുസ്്‌ലിംകള്‍ 50 രൂപയുടെ മുദ്രപേപ്പറില്‍ നൂറു രൂപ നല്‍കി അപേക്ഷിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തിട്ടൂരം പരസ്യമാക്കിയതോടെ ചട്ടവുമായി കണ്ടംവഴി ഓടി. കേരളത്തിലെ മുസ്്‌ലിംകള്‍ ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച്...

കോണ്‍ഗ്രസ് മുക്തഭാരതത്തില്‍ സി.പി.എം അവശേഷിക്കുമോ: കെ.എന്‍.എ ഖാദര്‍

തിരുവനന്തപുരം: ബി.ജെ.പി ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് മുക്തഭാരതത്തില്‍ സി.പി.എം അവശേഷിക്കുമെന്നാണോ കരുതുന്നതെന്ന് നിയമസഭയില്‍ കെ.എന്‍.എ ഖാദര്‍. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസിലാക്കാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ തയാറാകുന്നില്ല. കോണ്‍ഗ്രസ് മുക്തഭാരത്തില്‍ സി.പി.എം അവശേഷിക്കുമോ എന്ന് ചിന്തിക്കണം. ഉത്തര്‍പ്രദേശിലെ സമാജ്‌വാദി...

ചൈനയിലുള്ളത് ഭരണഘടനയല്ല മരണഘടന; കെ.എന്‍.എ ഖാദറിന്റെ പ്രസംഗം വൈറല്‍

തിരുവനന്തപുരം: കമ്മ്യൂണിസത്തിന്റെ തനിനിറം തുറന്നു കാട്ടി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ നിയമസഭയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആഗോള കമ്മ്യൂണിസത്തിന്റെ പൊള്ളത്തരങ്ങളും ഏകാധിപത്യ മനോഭാവവും തുറന്നു കാട്ടുന്നതായിരുന്നു ഖാദറിന്റെ പ്രസംഗം. കമ്മ്യൂണിസ്റ്റ്...

അഡ്വ.കെ.എന്‍.എ ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ മുസ്‌ലിം ലീഗ് നേതാവ് അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നു ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

MOST POPULAR

-New Ads-