Saturday, November 9, 2019
Tags Aeroplane clash

Tag: aeroplane clash

വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നു; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണു. രാവിലെയാണ് സംഭവം. ഗ്വാളിയോറിലെ വ്യോമസേന താവളത്തിന് സമീപത്ത് തന്നെയായിരുന്നു വിമാനം തകര്‍ന്ന് വീണത്.

സേനയുടെ കാണാതായ വിമാനത്തിലെ 13 പേരും മരിച്ചതായി വ്യോമസേന

മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായി കാണാതായ വ്യോമസേനയുടെ എ.എന്‍.32 ചരക്കുവിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു. അരുണാചലിലെ ലിപോ മേഖലയില്‍ ചൊവ്വാഴ്ച വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വ്യാമസേന അറിയിച്ചിരുന്നു. എട്ടു...

റഷ്യന്‍ വിമാനത്തിലെ തീപിടിത്തം ; 41പേര്‍ മരിച്ചു

റഷ്യയില്‍ എമര്‍ജന്‍സി ലാന്റിങ്ങിനിടയില്‍ വിമാനത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മോസ്‌കോ വിമാനത്താവളത്തിലാണ് സംഭവം. സുകോയ് സൂപ്പര്‍ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്. ...

എത്യോപ്യന്‍ വിമാനം തകര്‍ന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് 149 യാത്രക്കാര്‍

നെയ്‌റോബി : 149 യാത്രക്കാരുമായി അഡിസ് അബാബയില്‍ നിന്ന് നെയ്‌റോബിയിലേക്ക് പോയ വിമാനം തകര്‍ന്നു വീണു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് തകര്‍ന്നുവീണത്. യാത്രക്കാരെ കൂടാതെ എട്ട് ജീവനക്കാരും...

MOST POPULAR

-New Ads-