Monday, September 24, 2018
Tags Ahammed patel

Tag: Ahammed patel

തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ച് നേതൃത്വം

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതൃത്വം. അഹമ്മദ് പട്ടേലിന് വോട്ടുചെയ്ത നളില്‍ കൊത്താഡിയയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിക്കുകയായിരുന്നു എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയ. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം...

പട്ടേലുണ്ടാവരുതെന്ന ഷായുടെ ആഗ്രഹം പൊലിഞ്ഞു; രാജ്യസഭയിലേക്ക് മിന്നും വിജയവുമായി പട്ടേല്‍

അഹമ്മദാബാദ്: അത്യന്തം നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് രാജ്യസഭയിലേക്കള്ള കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയം. പട്ടേലിനെ തോല്‍പ്പിക്കാനുള്ള അമിത്ഷായുടെ എല്ലാ തന്ത്രങ്ങളും പരാജയപ്പെട്ട് 44വോട്ട് നേടി പട്ടേല്‍ വിജയിക്കുകയായിരുന്നു. താന്‍ രാജ്യസഭയിലുണ്ടാവുമ്പോള്‍ പട്ടേല്‍ അവിടെയുണ്ടാവരുതെന്ന...

മസില്‍പവറിനും പണത്തിനുമുള്ള തിരിച്ചടിയാണ് വിജയമെന്ന് പട്ടേല്‍

അഹമ്മദാബാദ്: ഇത് തന്റെ വിജയം മാത്രമല്ലെന്ന് ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. സംസ്ഥാന സംവിധാനങ്ങള്‍ക്കുമേല്‍ പണവും മസില്‍പവറും ഉപയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമേലുള്ള വിജയമാണെന്നും പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു....

ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പ്: വിമതര്‍ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി കാട്ടി; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്;...

അഹമ്മദബാദ്: ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി വോട്ടെണ്ണല്‍ തുടങ്ങാനിരിക്കെ പരാതിയുമായി കോണ്‍ഗ്രസ്. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറിയെന്ന് സംശയമാണ് വോട്ടെണ്ണല്‍ നീളാള്‍ കാരണമായത്. വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ ബി.ജെ.പി പ്രതിനിധിയായ...

വഗേല കയ്യൊഴിഞ്ഞു; ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പട്ടേലിന്റെ വിജയസാധ്യതക്ക് മങ്ങല്‍

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍.സി.പി നിന്നപ്പോള്‍ വിമത നേതാവായ ശങ്കര്‍സിങ് വഗേലയും കോണ്‍ഗ്രസ്സിനെ കൈവിടുകയാണുണ്ടായത്. തോല്‍ക്കുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നില്ലെന്ന് വഗേല പറഞ്ഞു. ഇതോടെ...

MOST POPULAR

-New Ads-