കഴിഞ്ഞ വര്‍ഷത്തേക്കാള്‍ യാ്ത്രക്കാരുടെ എണ്ണത്തില്‍ 37 ശതമാനം വര്‍ധനവുണ്ടായി
.എയര്‍അറേബ്യ ഷാര്‍ജ എയര്പോര്ട്ടിനുപുറത്ത് ഇത് ആറാമത് ചെക്ക്-ഇന്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഷാര്‍ജ,റാസല്‍ഖൈമ,അജ്മാന്,അല്‍ഐന്‍ എന്നിവിടങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
യുഎഇയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഈടാക്കിയിരുന്ന നിരക്ക് 1,100 ദിര്‍ഹമായി എയര്‍ അറേബ്യ നിജപ്പെടുത്തി. ഇതു വരെ മൃതദേഹത്തിന്റെ തൂക്കം നോക്കി നിരക്ക് ഈടാക്കിയിരുന്ന രീതിക്കാണ് ഇതോടെ മാറ്റമുണ്ടായിരിക്കുന്നത്. ഇതു വരെ...