Thursday, September 20, 2018
Tags Air attack

Tag: Air attack

യു.എസ് വിമാന യാത്രക്കാര്‍ രഹസ്യ നിരീക്ഷണത്തില്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളില്‍ യാത്രക്കാരെ അകാരണമായി പിന്തുടരാന്‍ എയര്‍ മാര്‍ഷല്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്ത യാത്രക്കാരെയാണ് യു.എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍(ടി.എസ്.എ) രഹസ്യമായി നിരീക്ഷിക്കുന്നത്. ഭീകരാക്രമണങ്ങള്‍ പോലുള്ള...

വ്യോമാതിര്‍ത്തി ലംഘിച്ചു: ഇസ്രാഈല്‍ പോര്‍വിമാനം സിറിയ വെടിവെച്ചു വീഴ്ത്തി

ദമസ്‌കസ്: വ്യോമാതിര്‍ത്തി ലംഘിച്ച ഇസ്രാഈല്‍ പോര്‍വിമാനത്തെ സിറിയന്‍ സേന വെടിവെച്ചു വീഴ്ത്തി. സിറിയയില്‍ ഇറാന്‍ കേന്ദ്രങ്ങളില്‍ ആക്രമണത്തിനെത്തിയ എഫ്-16 പോര്‍വിമാനമാണ് സിറിയന്‍ സേന വെടിവെച്ചു വീഴ്ത്തിയത്. വിമാനം തകര്‍ന്നു വീഴുന്നതിന് മുമ്പ് പൈലറ്റുമാര്‍...

തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച. ചൊവ്വാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് വിമാനത്തില്‍ ഇന്ധന ചോര്‍ച്ചയുണ്ടായത്. #WATCH:IndiGo Delhi to Thiruvananthapuram flight suffered...

സിറിയയില്‍ വ്യോമാക്രമണം രൂക്ഷം; 80 പേര്‍ കൊല്ലപ്പെട്ടു

  ദമസ്‌ക്കസ്: സിറിയയില്‍ ഭരണകൂട സൈന്യവും-റഷ്യന്‍ സൈന്യവും നടത്തിയ വ്യാപക ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ വിമതരെ ഉന്നമിട്ട് സൈനിക സഖ്യം വ്യോമാക്രമണം നടത്തുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ ഡമസ്‌കസിലെ...

MOST POPULAR

-New Ads-