Monday, November 19, 2018
Tags Airport

Tag: Airport

ഇന്തോനേഷ്യന്‍ വിമാനാപകടം; പൈലറ്റ് ഇന്ത്യക്കാരന്‍

ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ കടലില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ ബോയിംഗ് 737 മാക്‌സ് ജെടി 610 വിമാനം പറത്തിയിരുന്നത് ഇന്ത്യക്കാരനായ പൈലറ്റെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയായ ഭവ്യ സുനെജയാണ് വിമാനത്തിന്റെ...

ആദ്യ യാത്രാ വിമാനം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി

കണ്ണൂര്‍: മൂര്‍ഖന്‍ പറമ്പില്‍ നിന്ന് ആകാശ വേഗത്തിന്റെ സഞ്ചാര സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ അധികം കാത്തിരിക്കേണ്ട. വലിയ വിമാനം 738 - 800 എയര്‍ എക്‌സ്പ്രസ് റണ്‍വെ തൊട്ടു. ഇന്ന് രാവിലെ 11.26നാണ് തിരുവനന്തപുരത്ത്...

എയര്‍പോര്‍ട്ടുകളില്‍ എം.ആര്‍.പി നിരക്കില്‍ ഭക്ഷണ സാധനങ്ങള്‍ നല്‍കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തൊണ്ണൂറിലധികം വിമാനത്താവളങ്ങളില്‍ എം.ആര്‍.പി നിരക്കില്‍ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവ് ഇറക്കി. ഭക്ഷണ സാധനങ്ങള്‍ നല്‍കുന്നതിനായി വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍ തുറക്കാനാണ്...

എറണാകുളത്തേക്കുള്ള വ്യോമ ഗതാഗതം പുനസ്ഥാപിച്ചു; കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി

കൊച്ചി: സംസ്ഥാനത്തിന്റെ വാണിജ്യ നഗരമായ എറണാകുളത്തേക്കുള്ള വ്യോമ ഗതാഗതം പുനസ്ഥാപിച്ച് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി. കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ വ്യോമ വിമാനത്താവളത്തില്‍ വീണ്ടും യാത്രാ വിമാനമിറങ്ങിയത് കേരളത്തിലെ മഹാപ്രളയദുരിതത്തിനിടെ...

കരിപ്പൂരിന്റെ ചിറകരിയില്ല

  മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. ഈ മാസം തന്നെ ഇത് സംബന്ധിച്ച അനുമതി ലഭ്യമാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി...

വെടിയുണ്ടയുമായി വിമാനത്താവളത്തില്‍ വിദേശി പിടിയില്‍

  നെടുമ്പാശേരി:വെടിയുണ്ടയുമായി കൊച്ചി വിമാനത്താവളത്തില്‍ എത്തിയ വിദേശ പൗരനെ സുരക്ഷ വിഭാഗംപിടികൂടി .ഇന്‍ഡിഗോ വിമാനത്തില്‍ ബംഗ്‌ളരു വഴി ഫ്രാന്‍സിലേക്ക് പോകാനെത്തിയ ഫ്രഞ്ച് പൗരന്‍ റെനിലിയോണ്‍(62) ആണ് പിടിയിലായത്. ഇന്‍ഡിഗോയുടെ സുരക്ഷാവിഭാഗമാണ് ബാഗേജില്‍ വെടിയുണ്ട കണ്ടെത്തിയത്....

ദുബൈ എയര്‍പോര്‍ട്ടില്‍ സ്്മാര്‍ട്ട് ടണല്‍ വരുന്നു

  ദുബൈ: പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുമില്ലാതെ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ ഇനി അധികം കാത്തിരിക്കേണ്ട. ദുബൈ എമിഗ്രേഷന്‍ അധികൃതര്‍ ആസൂത്രണം ചെയ്ത സ്മാര്‍ട്ട് ടണല്‍ മെയ് മാസം സജ്ജമാകും. പാസ്‌പോര്‍ട്ടും, രേഖയും...

24 മണിക്കൂറിനുള്ളില്‍ അടിയന്തരമായി മൂന്നാമത്തെ ഇന്‍ഡിഗോ വിമാനവും ഇറക്കി

മുംബൈ: സങ്കേതിക തകരാറുകളാല്‍ സര്‍വീസുകള്‍ക്കിടയില്‍ ഇന്‍ഡിഗോ വിമാനങ്ങളില്‍ പ്രതിസന്ധി നേരിടുന്നത് തുടരുന്നു. ഇന്ധനം ചോര്‍ത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച ജമ്മു എയര്‍പോര്‍ട്ടിലാണ് മൂന്നാമത്തെ ഇന്‍ഡിഗോ വിമാനം അടിയന്തിരമായി ഇറക്കിയത്. പൈലറ്റുമാര്‍ മുന്നറിയിപ്പ് മാനിച്ചാണ് എ...

ഇന്ത്യക്കാരുടെ മൃതദേഹം; എയര്‍ അറേബ്യ നിരക്ക് 1,100 ദിര്‍ഹമായി നിജപ്പെടുത്തി

ജലീല്‍ പട്ടാമ്പി ദുബൈ:യു.എ.ഇയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഈടാക്കിയിരുന്ന നിരക്ക് 1,100 ദിര്‍ഹമായി എയര്‍ അറേബ്യ നിജപ്പെടുത്തി. ഇതു വരെ മൃതദേഹത്തിന്റെ തൂക്കം നോക്കി നിരക്ക് ഈടാക്കിയിരുന്ന രീതിക്കാണ് ഇതോടെ മാറ്റമുണ്ടായിരിക്കുന്നത്....

ലഗേജുകളില്‍ നിന്നും മോഷണം: ഉത്തരവാദിത്തം ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ജീവനക്കാരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമം

നെടുമ്പാശ്ശേരി: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ ലഗേജുകളില്‍ നിന്നും പല തവണയായി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതിന്റെ ഉത്തരവാദിത്തം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ജോലികള്‍ ചെയ്യുന്ന കരാര്‍ ജീവനക്കാരുടെ തലയില്‍ കെട്ടി...

MOST POPULAR

-New Ads-