Sunday, January 20, 2019
Tags AK ANTONY

Tag: AK ANTONY

‘കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു’; ഷാനവാസ് എം.പിയുടെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: എം.ഐ ഷാനവാസ് എം.പിയുടെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ്സിന് ആദരണീയനായ ഒരു അംഗത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ്...

എ.കെ ആന്റണി കോണ്‍ഗ്രസ് ഏകോപന സമിതി ചെയര്‍മാന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഏകോപന സമിതി ചെയര്‍മാനായി മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. പ്രകടന പത്രികാ സമിതി അധ്യക്ഷനായി പി ചിദംബരത്തേയും, പ്രചാരണ സമിതി അധ്യക്ഷനായി ആനന്ദ്...

നവകേരള നിര്‍മാണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവണം: എ.കെ ആന്റണി

മഹാപ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ പുനര്‍നിര്‍മാണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവണമെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി. ഒരു മാസത്തെ ശമ്പളം നീക്കിവയ്ക്കാനാകുന്നവര്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിക്കണം. ഇതിന് കഴിയാത്ത ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ അവര്‍ക്കാകുന്ന പണം...

യു.എ.ഇയുടെ സഹായം എത്തിക്കല്‍; കീഴ്‌വഴക്കങ്ങള്‍ പൊളിച്ചെഴുതണമെന്ന് ആന്റണി

തിരുവനന്തപുരം: മഹാപ്രളയത്തില്‍പെട്ട കേരളത്തിന് കോടികളുടെ നഷ്ടമാണ് നേരിടുന്നതെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിനായി ലഭിക്കുന്ന സഹായങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. കേരളത്തിന് യു.എ.ഇ നല്‍കുന്ന സഹായം നിരസിക്കരുതെന്നും നിരസിക്കുന്നത് യു.എ.ഇയുമായുള്ള...

മലപ്പുറത്തോട് കേന്ദ്രം അനീതി കാട്ടുന്നു; എ.കെ ആന്റണി

  ന്യൂഡല്‍ഹി : അനുകൂല സാഹചര്യങ്ങള്‍ നിലവില്‍ ഉണ്ടായിട്ടും കോഴിക്കോട് വിമാനതാവളത്തോട് കാണിക്കുന്ന അവഗണന നീതികരിക്കാനാവില്ലെന്നും ഉടനടി തീരുമാനം വേണമെന്നതാണ് ആവശ്യമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എ.കെ.ആന്റണി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കരുത്...

കോച്ച് ഫാക്ടറി: സമരം ശക്തമാക്കുമെന്ന് ആന്റണി

ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് എ.കെ ആന്റണി. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങണമെന്ന്...

രാജ്യത്ത് എതിരഭിപ്രായക്കാര്‍ക്ക് വെടിയുണ്ടകളെന്ന് മുഖ്യമന്ത്രി; ഇന്ത്യയെ പഴയ ഇന്ത്യയാക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് ഏ.കെ...

ന്യൂഡല്‍ഹി: രാജ്യത്ത് എതിരഭിപ്രായം പങ്കുവെക്കുന്നവര്‍ക്ക് വെടിയുണ്ടകള്‍ ഏല്‍ക്കേണ്ടിവരുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹില്‍ അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍ ഷേണായിയെ കുറിച്ച് കേരള മീഡിയ അക്കാദമി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം...

കേരളം ഇരുണ്ട കാലത്തേക്ക് പോകുന്നു; ആന്റണി

  ന്യൂഡല്‍ഹി: ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ഇരുണ്ട കാലഘട്ടത്തിലേക്കു പോവുകയാണെന്ന് തെളിയിക്കുന്നതാണ് കെവിന്റേതുള്‍പ്പെടെ അടുത്ത കാലത്തുണ്ടായ കൊലപാതകങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സമൂഹത്തില്‍ ജീര്‍ണത വളരുന്നു. ഉത്തരേന്ത്യയില്‍ ഖാപ് പഞ്ചായത്തും...

‘കെവിന്റെ ദുരഭിമാനക്കൊലയുടെ ഉത്തരവാദിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും’; എ.കെ ആന്റണി

ന്യൂഡല്‍ഹി: കെവിന്റെ ദുരഭിമാനക്കൊലയുടെ ഉത്തരവാദിത്തം സര്‍ക്കാരും മുഖ്യമന്ത്രിയും ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഈ സംഭവത്തില്‍ പൊലീസിന് പറ്റിയ വീഴ്ച്ച മുഖ്യമന്ത്രിയല്ല ആര് ന്യായീകരിക്കാന്‍ ശ്രമിച്ചാലും ന്യായീകരണമില്ല. ഗുരുതരമായ വീഴ്ച്ചയാണ് പൊലീസിന്...

കര്‍ണാടകയില്‍ കണ്ടത് മോദിയെ പുറത്താക്കുന്നതിന്റെ തുടക്കം: ആന്റണി

  തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നരേന്ദ്രമോദിയെ മതേതരകക്ഷികളെ ഉള്‍പെടുത്തി അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അതിന്റെ തുടക്കം മാത്രമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ....

MOST POPULAR

-New Ads-