Friday, September 21, 2018
Tags AK ANTONY

Tag: AK ANTONY

‘ക്രൂരതകള്‍ ചെയ്തിട്ടും പശ്ചാത്തപിക്കാത്ത ഏക പാര്‍ട്ടി കണ്ണൂരിലെ സി.പി.എമ്മാണ്’; ഏകെ. ആന്റണി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ശുഹൈബിനെ കൊന്നവരെയല്ല കണ്ടെത്തേണ്ടത് കൊല്ലിച്ചവരെയും പിടികൂടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. ശുഹൈബിന്റെ കുടുംബത്തെ സന്ദര്‍ശിച്ചപ്പോഴാണ് ആന്റണി തന്റെ നിലപാട് വ്യക്തമാക്കിയത്. ശുഹൈബിന്റെ കൊലപാതകത്തില്‍ ഉന്നതരായ സി.പി.എം...

ശുഹൈബ് വധക്കേസ് സി.ബി.ഐക്ക്; ചരിത്രവിധിയെന്ന് ഏ.കെ ആന്റണി

ന്യൂഡല്‍ഹി: ശുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണി. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ആന്റണി പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുക മാത്രമല്ല, ഇത്...

ഇന്ന് കേരളം കരയേണ്ട ദിനം; ഏ.കെ ആന്റണി

ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണി. ഇന്ന് കേരളം കരയേണ്ട ദിനമാണെന്നായിരുന്നു ആന്റണിയുടെ പ്രതികരണം. മലയാളികള്‍ ലജ്ജിച്ചു തല താഴ്‌ത്തേണ്ട ദിനമാണ്. സംഭവം...

ഏ.കെ ആന്റണിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ ആന്റണിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് ആന്റണിയെ ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്....

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എ.കെ ആന്റണിക്ക് സാധ്യത

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ചുമതലയേല്‍ക്കുന്നതോടെ ഉപാധ്യക്ഷനായി മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയെ തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. നെഹ്‌റു കുടുംബവുമായുള്ള അടുപ്പവും രാഷ്ട്രീയമായി രാഹുലിനെ സഹായിക്കാനുമുള്ള പ്രാപ്തിയാണ് ആന്റണിയെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍...

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ആരുമായും സഹകരിക്കും: ആന്റണി

മതതീവ്രവാദത്തേയും വര്‍ഗീയ ശക്തികളേയും എതിര്‍ക്കാന്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ആരുമായും സഹകരിക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ചും സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം...

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ആരുമായും സഹകരിക്കും: ആന്റണി

മതതീവ്രവാദത്തേയും വര്‍ഗീയ ശക്തികളേയും എതിര്‍ക്കാന്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ആരുമായും സഹകരിക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ചും സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം...

പിണറായിയുടെ ബി.ജെ.പി വിരുദ്ധത നാടകം: എ.കെ ആന്റണി

കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ബി.ജെ.പി വിരുദ്ധ നിലപാടുകള്‍ വെറും നാടകമെന്ന് എ.കെ ആന്റണി. സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷമായി ബി.ജെ.പി വളര്‍ത്തിക്കൊണ്ടു വരാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും സംഘ് പരിവാറിനോട് ഇടതുപക്ഷത്തിന് മൃദു സമീപനമാണുള്ളതെന്നും...

പിണറായിയുടെ നാലാംകിട രാഷ്ട്രീയക്കാരുടെ നടപടി; തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമെന്നും ഏ.കെ ആന്റണി

ന്യൂഡല്‍ഹി: സോളാര്‍ കേസ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനം നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നടത്തിയ വാര്‍ത്താസമ്മേളനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ...

സീതാറാം യെച്ചൂരിക്കു നേരെ കയ്യേറ്റം: തികഞ്ഞ കാടത്തമെന്ന് എ.കെ ആന്റണി

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെയുണ്ടായ കയ്യേറ്റം തികഞ്ഞ കാടത്തമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അദ്ദേഹത്തിനെതിരെയുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തെ എല്ലാ ജനാധിപത്യ മതേതരവാദികളും ഇതിനെതിരെ പ്രതിഷേധിക്കേണ്ടതുണ്ട്....

MOST POPULAR

-New Ads-