Thursday, August 15, 2019
Tags Ak balan

Tag: ak balan

മന്ത്രിമാരെല്ലാരും കൂടി ഒരു മാസം വിളിച്ചത് ലക്ഷത്തിലധികം രൂപക്ക്; കെ.ടി ജലീല്‍ മാത്രം അരലക്ഷത്തിന്...

തിരുവനന്തപുരം: കുറഞ്ഞ തുകക്ക് ഒരു മാസം റീചാര്‍ജ്ജ് ചെയ്താല്‍ നിര്‍ത്താതെ ഫോണില്‍ സംസാരിക്കാന്‍ കഴിയുന്ന കാലത്ത് മന്ത്രിമാരുടെ അമ്പരപ്പിക്കുന്ന ഫോണ്‍ബില്ല് പുറത്ത്. കഴിഞ്ഞ വര്‍ഷം മന്ത്രിമാരെല്ലാവരും കൂടി ഒരു മാസം വിളിച്ചു കൂട്ടിയത്...

പ്രതിച്ഛായയുടെ ഹോള്‍സെയില്‍ അവകാശം ഒരു പാര്‍ട്ടിയും ഏറ്റെടുക്കേണ്ട; സിപിഐക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ.കെ ബാലന്‍

കോഴിക്കോട്: മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന് സിപിഐ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എ.കെ ബാലന്‍. സ്വന്തം പാര്‍ട്ടിയുടെ പ്രതിച്ഛായയേക്കാള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയാണ് വലുതെന്ന് അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...

മന്ത്രി ഏ.കെ ബാലന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍; നിയമനം സുതാര്യമാണെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മന്ത്രി ഏ.കെ ബാലന്റെ ഭാര്യയുടെ നിയമനം വിവാദത്തിലേക്ക്. ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ആര്‍ദ്രം മിഷന്റെ മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റായിട്ടാണ് ബാലന്റെ ഭാര്യ ഡോ.പി.കെ ജമീലയെ നിയമിച്ചത്. നേരത്തെ ബന്ധുനിയമനവിവാദത്തില്‍ പെട്ട് ഇ.പി ജയരാജന് മന്ത്രിസ്ഥാനം...

വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് കൂട്ടുന്നു; വ്യവസായ-വാണിജ്യ മേഖലയില്‍ വര്‍ദ്ധനയില്ല

തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 30 പൈസ കൂട്ടുന്നു. ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന പുതിയ നിരക്ക് റെഗുലേറ്ററി കമ്മിഷന്‍ ഉടന്‍ പ്രഖ്യാപിക്കും. അതേസമയം വ്യവസായ-വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിരക്ക് കൂട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ...

മന്ത്രിമാര്‍ക്ക് സ്പീക്കറുടെ ശാസന; ‘ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കണം’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ശാസന. നിയമസഭയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ കൃത്യമായ മറുപടി നല്‍കണമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ...

നടിക്കുനേരെയുള്ള ആക്രമണം;’ പ്രതി ദൈവമാണെങ്കിലും പിടികൂടും’; മന്ത്രി ബാലന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ഏ.കെ ബാലനും ഗണേഷ്‌കുമാര്‍ എം.എല്‍.എയും. സംഭവത്തിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് ഏ.കെ ബാലന്‍ പറഞ്ഞു. സിനിമയില്‍ നിലയുറപ്പിക്കാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമാ...

വിവാദ പരാമര്‍ശവുമായി വീണ്ടും മന്ത്രി ബാലന്‍; സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: നിയമസഭയില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി നിയമമന്ത്രി എ.കെ ബാലന്‍. വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുമ്പോളാണ് മന്ത്രി ബാലന്‍ വിവാദ...

MOST POPULAR

-New Ads-