Thursday, August 15, 2019
Tags Ak saseendran minister

Tag: ak saseendran minister

നിയമസഭയില്‍ ഗതാഗതമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗണേഷ്‌കുമാര്‍

നിയമസഭയില്‍ ഗതാഗതമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ. ബി ഗണേഷ്‌കുമാര്‍ എംഎല്‍എ. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ കാര്യത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗണേഷ് കുമാറിന്റെ വാക്കുകള്‍.

അന്തര്‍സംസ്ഥാന ബസുകളുടെ കൃത്യമായ കണക്കില്ലെന്ന് സര്‍ക്കാര്‍

കേരളത്തില്‍ സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ബസുകളുടെ കൃത്യമായ കണക്ക് നിലവില്‍ സംസ്ഥാന സര്‍ക്കാറിന്റെ കൈവശമില്ലെന്ന് സമ്മതിച്ച് ഗതാഗത മന്ത്രി. അന്തര്‍സംസ്ഥാന ബസുകളുടെ കണക്കുകള്‍ പരിശോധിച്ചു വരുന്നതേയുള്ളുവെന്ന് ഗതാഗത മന്ത്രി എ...

കെ.എസ്.ആര്‍.ടി.സി അതിവേഗ സര്‍വ്വീസുകളില്‍ ഇനി നിന്നു യാത്ര ചെയ്യാം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി അതിവേഗ സര്‍വ്വീസുകളില്‍ ഇനി നിന്നു യാത്ര ചെയ്യാം. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, ലക്ഷ്വറി സര്‍വ്വീസുകളിലാണ് ഇനി നിന്നു യാത്ര ചെയ്യാന്‍ സാധിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള...

ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ പോലീസ് തയാറാകണം: മന്ത്രി എ.കെ ശശീന്ദ്രന്‍

വടകര: പൊതുജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതായി മന്ത്രി എ.കെ ശശീന്ദ്രന്‍. അത്‌കൊണ്ട് തന്നെ നേരിയ പാളിച്ചകള്‍ ഉണ്ടാകുമ്പോള്‍ പോലും സമൂഹം ഉത്കണ്ഠയോടെ നോക്കികാണുന്ന അവസ്ഥയാണന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അസോസിയേഷന്‍ മുപ്പത്തിനാലാം...

സ്വകാര്യ ബസ് സമരം; ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം തുടര്‍ന്നാല്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. കഴിഞ്ഞ നാലു ദിവസമായി നടക്കുന്ന സമരം ഇനിയും തുടരുകയാണെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് ഗതാഗതമന്ത്രിയുടെ...

സ്വകാര്യബസുകള്‍ പണിമുടക്ക് തുടങ്ങി; അധിക സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: മിനിമം യാത്രാനിരക്ക് പത്ത് രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ നടത്തുന്ന പണിമുടക്ക് തുടങ്ങി. മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് 8 രൂപയാക്കിയത് അപര്യാപ്തമാണെന്നാണ് സ്വകാര്യ ബസുടമകളുടെ സംയുക്ത സംഘടനയുടെ നിലപാട്. യാത്രക്കൂലി...

‘ഫോണ്‍കെണി വിവാദത്തിനു പിന്നില്‍ തോമസ് ചാണ്ടിയാണോ?’; മന്ത്രി ഏ.കെ ശശീന്ദ്രന്റെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി ഏ.കെ ശശീന്ദ്രന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശശീന്ദ്രന്‍ വിവാദങ്ങളോട് പ്രതികരിച്ചത്. ഫോണ്‍കെണി വിവാദത്തില്‍ യഥാര്‍ത്ഥ ഇര താനാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു. വീണ്ടും മന്ത്രിയായതില്‍ ധാര്‍മ്മികതയുടെ പ്രശ്‌നമില്ലെന്നും...

സത്യപ്രതിജ്ഞ വൈകുന്നേരം അഞ്ചിന്; ശശീന്ദ്രനെതിരെയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ഫോണ്‍കെണി കേസ് ഒത്തുതീര്‍പ്പായതിനെത്തുടര്‍ന്ന് കുറ്റവിമുക്തനാക്കപ്പെട്ട എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രന്‍ ഇന്ന് മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലികൊടുക്കും. അതേസമയം, ശശീന്ദ്രനെതിരെയുള്ള ഹര്‍ജി കോടതി ഇന്ന്...

നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ വിധിക്കെതിരെ ഹര്‍ജി

കൊച്ചി: എ.കെ.ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട് കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷമിയാണ് ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയത്. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയത്...

ശശീന്ദ്രനെ മന്ത്രിസഭയിലെടുക്കുന്നത് അധാര്‍മികം: കെ മുരളീധരന്‍

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് രാജിവെച്ച എ.കെ ശശീന്ദ്രനെ മന്ത്രി സഭയില്‍ തിരിച്ചെടുക്കാനുള്ള നീക്കം അധാര്‍മ്മികമാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. സ്വകാര്യ ചാനല്‍ പുറത്തു വിട്ട ശബ്ദരേഖ...

MOST POPULAR

-New Ads-