Thursday, February 27, 2020
Tags Ak saseendran minister

Tag: ak saseendran minister

ഫോണ്‍കെണി വിവാദം: എ.കെ ശശീന്ദ്രനെതിരായ കേസിലെ വിധി ഇന്ന്

തിരുവനന്തപുരം: മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. ആരോപണമുന്നയിച്ച ചാനല്‍ പ്രവര്‍ത്തക ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് കോടതിയില്‍ മൊഴി...

ഫോണ്‍വിളി കേസ്: എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തകയുടെ മൊഴി. മന്ത്രി വസതിയില്‍ വെച്ച് ഉപദ്രവിച്ചിട്ടില്ലെന്നും ഫോണില്‍ വിളിച്ച് അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. കേസില്‍ കോടതി...

ഫോണ്‍വിളി കേസ്: ശശീന്ദ്രന് തിരിച്ചടി; യുവതി ഹര്‍ജി പിന്‍വലിച്ചു

എറണാകുളം: ഗതാഗതമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരവിന് ഒരുങ്ങുന്ന എന്‍.സി.പിയുടെ എംഎല്‍എയും മുന്‍ മന്ത്രിയുമായ എ.കെ ശശീന്ദ്രന് ഫോണ്‍ വിളിക്കേസില്‍ തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചതാണ് മുന്‍...

ശശീന്ദ്രന്‍ മന്ത്രിയായി തിരിച്ചെത്തുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് മുഖ്യമന്ത്രി; പിന്തുണയില്‍ സന്തോഷമെന്ന് ഏ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ശശീന്ദ്രന്‍ മന്ത്രിയായി തിരിച്ചെത്തുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫോണ്‍വിളി വിവാദത്തില്‍ പി.എസ്.ആന്റണി ഏകാംഗ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശശീന്ദ്രന്‍ മന്ത്രിയായി തിരിച്ചെത്തുന്നതില്‍ തനിക്ക് വിരോധമില്ല. എന്നാല്‍...

ഫോണ്‍വിളി; ഏ.കെ ശശീന്ദ്രനെ ചാനല്‍ കുടുക്കി, മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും കമ്മീഷന്‍

തിരുവനന്തപുരം: മുന്‍ മന്ത്രി ഏ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ ചാനലിനെതിരെ ജസ്റ്റിസ് പി.എസ് ആന്റണി റിപ്പോര്‍ട്ട്. ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്നും മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ്...

ഫോണ്‍ വിളിയില്‍ ഒത്തുതീര്‍പ്പ്: മുന്‍ മന്ത്രി ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കാന്‍ യുവതി

കൊച്ചി: മുന്‍ ഗതാഗത മന്ത്രി എന്‍.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം പിന്‍വലിക്കാന്‍ പരാതിക്കാരിയായ യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശശീന്ദ്രനെതിരെ പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണ്. കേസ്...

തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍.സി.പി; സി.പി.എമ്മില്‍ ഭിന്നത

തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ പിന്‍ഗാമിയായി തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ എന്‍.സി.പി തീരുമാനം. കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍.സി.പി നേതൃയോഗം തീരുമാനിച്ചു. നിയമസഭയില്‍ രണ്ട്...

ശശീന്ദ്രനെതിരെ തല്‍ക്കാലം കേസില്ലെന്ന് പൊലീസ്; ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഉഴവൂര്‍ വിജയന്‍

കൊച്ചി: ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ .ഫോണിലൂടെ ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നു മന്ത്രിസ്ഥാനം സ്ഥാനം രാജിവച്ചെങ്കിലും ശശീന്ദ്രനൊപ്പം പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും...

പത്തുമാസത്തിനിടെ പിണറായി സര്‍ക്കാരിന് രണ്ടു വിക്കറ്റ് നഷ്ടം; ശശീന്ദ്രനും പുറത്തേക്ക്

കോഴിക്കോട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി പത്തുമാസത്തിനിടെ രാജിവെക്കുന്നത് രണ്ടാമത്തെ മന്ത്രി. ഗതാഗത വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രനാണ് സ്ത്രീയോട് ലൈംഗികച്ചുവയുള്ള സംസാരം നടത്തിയെന്നതിന്റെ പേരില്‍ രാജിവെക്കുന്നത്. മംഗളം ചാനലാണ്...

മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു

സ്വന്തം ലേഖകന്‍ കോഴിക്കോട്: സഹായം തേടിയെത്തിയ സ്ത്രീയോട് ടെലിഫോണില്‍ അശ്ലീല സംഭാഷണം നടത്തിയതിന്റെ പേരില്‍ ആരോപണവിധേയനായ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു. ഇന്നലെ രാവിലെ മുതല്‍ 'മംഗളം' ചാനലിലാണ് ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ...

MOST POPULAR

-New Ads-