Wednesday, August 12, 2020
Tags Alan shuhaib

Tag: alan shuhaib

യു.എ.പി.എ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബിനെ കോളേജില്‍ നിന്ന് പുറത്താക്കി

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ കോളേജില്‍ നിന്നും പുറത്താക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാട് ലോ കോളേജില്‍ നിന്നുമാണ് അലനെ പുറത്താക്കിയത്. തുടര്‍ച്ചയായി കോളേജില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ്...

അലനെയും താഹയെയും രണ്ട് ജയിലുകളില്‍ താമസിപ്പിക്കണമെന്ന് എന്‍.ഐ.എ, കാരണം തേടി കോടതി

തിരുവനന്തപുരം: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും രണ്ട് ജയിലുകളില്‍ താമസിപ്പിക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന്റെ...

ചായ കുടിക്കാന്‍ പോയവരല്ലെ; മുഖ്യമന്ത്രി ഇപ്പോള്‍ എന്തു പറയുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാന്‍ കഴിയില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അലനും...

മുഖ്യമന്ത്രിയെയും പി ജയരാജനെയും തള്ളി പി മോഹനന്‍; പിന്നാലെ മലക്കം മറഞ്ഞ് ജില്ലാ സെക്രട്ടറി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അലന്‍...

അമിത് ഷായും പിണറായി വിജയനും തമ്മില്‍ എന്താ വ്യത്യാസം? യു.എ.പി.എ വിഷയത്തില്‍ ചെന്നിത്തല

കോഴിക്കോട്: യു.എ.പി.എ കേസില്‍ ജയിലില്‍ കഴിയുന്ന അലന്‍ ഷുഹൈബിന്റെയും ത്വാഹ ഫസലിന്റെയും വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലനും, താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയത് ചട്ടം പാലിച്ചല്ല....

ഞങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ എവിടെയെങ്കിലും ബോംബ് വെച്ചിട്ടുണ്ടോ; മുഖ്യമന്ത്രി മറുപടി പറയട്ടെയെന്ന് അലനും താഹയും

കൊച്ചി: തങ്ങള്‍ മാവോയിസ്റ്റുകളല്ലെന്നും സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നും ആവര്‍ത്തിച്ച് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ശുഹൈബും താഹ ഫസലും. മാവോയിസ്റ്റാണെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി എവിടെയാണ് തങ്ങള്‍...

അലാ, എല്ലാ സ്വേഛാധിപതികളുടെയും അന്ത്യം ദയനീയമാണ്- അലനെ പറ്റി അമ്മ സബിതയുടെ ഹൃദയഹാരിയായ കുറിപ്പ്

കോഴിക്കോട് പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റിലായ അലന്റെ അമ്മ പിണറായിയുടെ ഗവണ്‍മെന്റിനെതിരെ തുറന്നടിക്കുന്നു. എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈഗോകള്‍ നിരപരാധികളെ തടവിലാക്കുന്നു...

അലനും താഹയും മാവോയിസ്റ്റ് തന്നെ; നിലപാട് വ്യക്തമാക്കി ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: പന്തീരാങ്കാവില്‍ നിന്ന് അലന്‍ ഷുഹൈബ്, താഹ ഫൈസല്‍ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് വ്യക്തമാക്കി ഡിവൈഎഫ്‌ഐ....

മാവോയിസ്റ്റ് ബന്ധം; അലനും താഹക്കും ജാമ്യം നിഷേധിച്ച് ഹൈക്കോടതി

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരാരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം നിരസിച്ചു. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്. നിയമവിരുദ്ധ...

അലന്റേയും താഹയുടെയും ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റേയും താഹ ഫസലിന്റേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചെങ്കിലും പ്രതികളിലൊരാളുടെ കയ്യക്ഷരം പരിശോധിക്കേണ്ടതുണ്ടന്നും ഇയാള്‍...

MOST POPULAR

-New Ads-