Sunday, March 24, 2019
Tags Alok varma

Tag: alok varma

അലോക് വര്‍മ്മയെ വിടാതെ മോദി സര്‍ക്കാര്‍; രാജി നിരസിച്ചു നടപടി

ന്യൂഡല്‍ഹി: മുന്‍ സിബിഐ മേധാവി അലോക് വര്‍മ്മയുടെ രാജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് അലോക് വര്‍മ്മയോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍...

അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ

ന്യൂഡല്‍ഹി: അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേതാണ് ശുപാര്‍ശ. അതേസമയം, രാകേഷ് അസ്താനയെ സംരക്ഷിക്കാന്‍ സിവിസി കെ വി ചൗധരി തന്നെ നേരില്‍ കണ്ട് ആവശ്യപ്പെട്ടെന്ന് അലോക് വര്‍മ്മ...

അലോക് വര്‍മ്മക്ക് എതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് വിജിലന്‍സ് കമ്മീഷന്‍

ന്യൂഡല്‍ഹി: സി.ബി.ഐ മുന്‍ തലവന്‍ അലോക് വര്‍മ്മക്ക് എതിരായ അഴിമതി ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ജസ്റ്റിസ് എ.കെ പട്‌നായിക്. അലോക് വര്‍മ്മക്ക് എതിരായ വിജിലന്‍സ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് എ.കെ പട്‌നായിക് ആയിരുന്നു. അലോക്...

‘പുതിയ പദവി വേണ്ട’; മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി അലോക് വര്‍മ്മ

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ വച്ചു നീട്ടിയ പുതിയ പദവിയില്‍ നിന്നും പുറത്താക്കപ്പെട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മ രാജിവെച്ചു. ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലായുള്ള പുതിയ സ്ഥാനമാണ് അലോക് വര്‍മ്മ വേണ്ടെന്നു വച്ചത്....

അലോക് വര്‍മ്മ രാജിവെച്ചു

ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ രാജിവെച്ചു. സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കത്ത് നല്‍കുകയായിരുന്നു. ഫയര്‍ സര്‍വ്വീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡ്‌സിന്റെ ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കാന്‍...

സി.ബി.ഐ ഡയറക്ടറായി അലോക് വര്‍മ്മ ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്ക് പിന്നാലെ സി.ബി.ഐ ഡയറക്ടറായി അലോക് വര്‍മ്മ ചുമതലയേറ്റു. ഇന്ന് രാവിലെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. സി.ബി.ഐ ഡയറക്ടറുടെ ചുമതല ലഭിച്ചെങ്കിലും നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അലോക് വര്‍മ്മക്ക്...

‘ഇനിയെങ്കിലും പഠിക്കൂ’; സുപ്രീംകോടതിവിധിയില്‍ കേന്ദ്രത്തോട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ പുറത്താക്കിയ നടപടി റദ്ദുചെയ്ത സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഈ...

MOST POPULAR

-New Ads-