Friday, September 21, 2018
Tags Alpesh thakoor

Tag: alpesh thakoor

സി.പി.ഐ.എം ബി.ജെ.പിയുടെ ബി.ടീമാവരുതെന്ന് അല്‍പേഷ് താക്കൂര്‍

കൊച്ചി: സി.പി.ഐ.എം ബി.ജെ.പിയുടെ ബി.ടീമാവരുത് എന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേഷ് താക്കൂര്‍. സാമ്പത്തീക സംവരണം നടപ്പിലാക്കാനുള്ള ഏതൊരു നീക്കവും നീതിയുടെ സംങ്കല്‍പ്പത്തെയും ഭരണഘടനയുടെ ആത്മാവിനെയും താറുമാറാക്കുമെന്നും അല്‍പേഷ് താക്കൂര്‍ പറഞ്ഞു. സാമ്പത്തീക...

ഗുജറാത്തില്‍ മുഖ്യമന്ത്രിയെ ഇന്നറിയാം

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രിയാവുന്നത് ആരെന്നത് ഇന്നറിയാം. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ബി.ജെ.പി നേതൃയോഗം ഇന്ന് ഗാന്ധിനഗറില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള നിലവിലെ മന്ത്രിസഭ രാജിസമര്‍പ്പിച്ചു. വിജയ് രൂപാനിയെ തന്നെ...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പരീക്ഷണം

എം അബ്ബാസ് ഭുജില്‍ രാത്രി തങ്ങിയ വി.ആര്‍.പി ഗസ്റ്റ്ഹൗസിലെ മുറിയുടെ ചാവി തിരിച്ചു കൊടുത്ത്്തിരിച്ചുപോകവെ, സ്വീകരണ മുറിയിലിരുന്ന ജീവനക്കാരനോട് വെറുതെ ചോദ്യമെറിഞ്ഞു; 'ഭായി സാബ്, ഇസ് ഇലക്ഷന്‍ മേം കോന്‍ ജീതേഗാ?' (തെരഞ്ഞെടുപ്പില്‍ ആര്...

‘കോണ്‍ഗ്രസുമായി സീറ്റിനെച്ചൊല്ലി തര്‍ക്കമില്ല, എന്റേത് മോദി വിരുദ്ധ രാഷ്ട്രീയം’: അല്‍പേഷ് ഠാക്കൂര്‍

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസ് നേതൃത്വവുമായി യാതൊരുവിധ തര്‍ക്കവുമില്ലെന്ന് ഒ.ബി.സി വിഭാഗം നേതാവ് അല്‍പേഷ് ഠാക്കൂര്‍. അഹമ്മദാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണ്. തന്റേത് രാജി രാഷ്ട്രീയമല്ല, മോദി...

കോണ്‍ഗ്രസ്സിന് പിന്തുണ: ബി.ജെ.പി നിരീക്ഷണത്തില്‍ ജിഗ്നേഷ് മേവ്‌നാനി

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം ദളിത് നേതാവ് ജിഗ്നേഷ് മേവ്‌നാനിക്ക് ചുറ്റും സര്‍ക്കാര്‍ നിരീക്ഷണം. ആവശ്യപ്പെടാതെ തന്നെ മേവ്‌നാനിക്ക് സര്‍ക്കാര്‍ സംരക്ഷണവുമായെത്തി. മേവ്‌നാനിയുടെ നീക്കങ്ങളറിയാന്‍ കമാന്‍ഡോകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച്ച മുതലാണ്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബി.ജെ.പിക്കെതിരെ പ്രചരണത്തിനായി യശ്വന്ത് സിന്‍ഹ

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ക്യാംപെയ്‌നുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. നവംബര്‍ പകുതിയോടെ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മെഹ്ത സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിന്‍ഹ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനാധിപത്യം സംരക്ഷിക്കുക...

‘പട്ടേല്‍, താക്കൂര്‍, മേവ്‌നാനി’; ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് നേട്ടമോ, കോട്ടമോ?

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവ്‌നാനി, അല്‍പേഷ് താക്കൂര്‍ എന്നിവരെ ഒപ്പം കൂട്ടാനുള്ള കോണ്‍ഗ്രസ്സിന്റെ നീക്കങ്ങള്‍ വിജയത്തിലേക്ക്. നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പട്ടേല്‍ സമരനേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസ്സിന്...

MOST POPULAR

-New Ads-