Friday, December 6, 2019
Tags AMERICA

Tag: AMERICA

റഷ്യയുടേയും പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും നീക്കം വന്‍ അപകടത്തിലേക്കെന്ന് ഗോര്‍ബച്ചേവ്

റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള നിലവിലെ പിരിമുറുക്കം വന്‍ അപകടത്തിലേക്കെന്ന മുന്നറയിപ്പുമായി മുന്‍ സോവിയറ്റ് യൂണിയന്‍ ഭരണാധികാരി മിഖായേല്‍ ഗോര്‍ബച്ചേവ്. ബിബിസിയുടെ സ്റ്റീവ് റോസെന്‍ബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് അവസാന സോവിയറ്റ്...

മോദിയുടെ പ്രശസ്തി പ്രചാരണത്തിനിടെ; അമേരിക്കന്‍ ഉപഭൂകണ്ഡത്തില്‍ നിന്നും 311 ഇന്ത്യക്കാരെ നാടുകടത്തി മെക്‌സികോ

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ ആഗോളതലത്തില്‍ മോദിയുടെ പ്രശസ്തി ചൂണ്ടികാട്ടി ബിജെപി പ്രചാരണം നടത്തുന്നതിനിടെ 311 ഇന്ത്യക്കാരെ ആദ്യമായി നാട്ടിലേക്ക് തിരിച്ചയച്ച്. അനധികൃത കുടിയേറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടി 311 ഇന്ത്യാക്കാരെ മെക്‌സികോ നാടുകടത്തിയത്....

ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം; അന്വേഷണത്തോട് സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം ആളുകള്‍. യുഎസിലെ ടിവി ചാനലായ പിബിഎസ് ഹവര്‍ നടത്തിയ സര്‍വേയിലാണ് 52 ശതമാനം ആളുകളും ഡെമോക്രാറ്റുകള്‍ നടത്തുന്ന ഇംപീച്ച്‌മെന്റ് അന്വേഷണത്തോട്...

ആരോഗ്യ ഇന്‍ഷുറന്‍സിനു പണം നല്‍കാന്‍ കഴിയാത്തവര്‍ രാജ്യത്ത് പ്രവേശിക്കേണ്ട; ട്രംപ്

ഇതെടുക്കാത്തവരും സ്വന്തം ആരോഗ്യസംരക്ഷണത്തിനു പണം ഇല്ലാത്തവരും രാജ്യത്തു പ്രവേശിക്കേണ്ടെന്നാണ് ട്രംപ് ഒപ്പിട്ട പ്രഖ്യാപനത്തില്‍ പറയുന്നത്. ഇമിഗ്രന്റ് വീസയില്‍ യുഎസിലേക്ക് എത്തുന്നവര്‍ക്കു മാത്രമേ നിരോധനം...

ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റ് ഭീഷണിയില്‍

കെ. മൊയ്തീന്‍കോയ അമേരിക്കയിലെ ഹൂസ്റ്റണില്‍ കഴിഞ്ഞ മാസം അവസാനം അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന് തിരിച്ചടിയാവുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ പേരില്‍...

‘പാസ്‌പോര്‍ട്ട് വലിച്ചെറിഞ്ഞ് വാരണാസിയിലേക്ക് വരൂ’; വിദേശത്തെ മോദി സ്തുതിക്കാരെ കണക്കിന് പരിഹസിച്ച് ധ്രുവ് രാത്തെ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിക്കുന്ന വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ പരിഹസിച്ച് ധ്രുവി രാത്തെ. നിവലില്‍ അമേരിക്കന്‍ പര്യടനത്തിലാണ് മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം മുന്‍പ് അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ...

അമേരിക്കയിലെ മോദി കശ്മീരിലെയും

കെ.പി ജലീല്‍ മുപ്പതുലക്ഷം വര്‍ഷം മുമ്പാണ് മനുഷ്യന്‍ രൂപപ്പെട്ടതെന്നാണ് ശാസ്ത്ര സങ്കല്‍പം. ആഫ്രിക്കക്കാര്‍ മാത്രമാണ് ഗതകാലാന്തരങ്ങളായി സ്വന്തം ജനിതക സ്വത്വവുമായി ഇന്നും നിലയുറപ്പിച്ചിരിക്കുന്ന ജനത. യൂറോപ്പും...

ആഗോളതാപനത്തിനെതിരെ 16 കാരിയുടെ സമരം; പങ്കാളികളായി 139 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനെതിരെ 16 വയസ്സുകാരി ആരംഭിച്ച സമരത്തിന് നിലവില്‍ പിന്തുണയുമായി എത്തിയത് 139 രാജ്യങ്ങള്‍. 139 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളാണ് സമര രംഗത്തുള്ളത്. കാലാവസ്ഥാ...

ബ്ലെന്‍ഹെയിം കൊട്ടാരത്തിലെ സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ്...

എഫ് 16 വിമാനങ്ങള്‍ പാകിസ്താന് വില്‍ക്കാനൊരുങ്ങി അമേരിക്ക

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനത്തിന് പിറകെ പാകിസ്താന് എഫ്16 വിമാനങ്ങള്‍ വില്‍ക്കാന്‍ യുഎസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 2018 ജനുവരി മുതല്‍ പാകിസ്താന് സുരക്ഷാ...

MOST POPULAR

-New Ads-