Tuesday, November 20, 2018
Tags AMERICA

Tag: AMERICA

മുസ്ലിംങ്ങള്‍ക്ക് യാത്രാവിലക്ക് ട്രംപിന്റെ പുതിയ തീരുമാനം

ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന പുതിയ തീരുമാനത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവെച്ചു. ഇറാന്‍, ലിബിയ, സിറിയ, സോമാലിയ, സുഡാന്‍, യെമന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് അമേരിക്കയില്‍...

യു.എസ് വനിതാ സൈനികരുടെ നഗ്നചിത്രങ്ങള്‍: അന്വേഷണം തുടങ്ങി

വാഷിങ്ടണ്‍: അമേരിക്കന്‍ നാവിക സേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചതിനെക്കുറിച്ച് യു.എസ് അധികാരികള്‍ അന്വേഷണം തുടങ്ങി. സോഷ്യല്‍ മീഡിയകളില്‍ സജീവമായ നൂറോളം നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് യു.എസ് പ്രതിരോധ വിഭാഗം അന്വേഷണം...

വംശീയാക്രമണം: നിയമനടപടി വേഗത്തിലാക്കുമെന്ന് യു.എസ്

വാഷിങ്ടണ്‍: രാജ്യത്ത് ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണം തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരായ നിയമ നടപടി വേഗത്തിലാക്കുമെന്ന് അമേരിക്ക. ആക്രമത്തിനിരയായവര്‍ക്കും ബന്ധുക്കള്‍ക്കും നീതി ഉറപ്പാക്കുമെന്നും ഇന്ത്യന്‍ സ്ഥാനപതി നവ്‌തേജ് സര്‍നക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉറപ്പ് നല്‍കി....

അമേരിക്കയെ തള്ളി ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു

സിയോള്‍: അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. ഉത്തര കൊറിയ നാലു മിസൈലുകള്‍ പരീക്ഷിച്ചതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36നായിരുന്നു ഉത്തരകൊറിയയുടെ...

യു.എസില്‍ ഇന്ത്യന്‍ വംശജനുനേരെ വീണ്ടും ആക്രമണം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജനു നേരെ ആക്രമണം. കെന്റ് നഗരത്തിലായിരുന്നു സംഭവം. രണ്ടാഴ്ചക്കിടെ യു.എസില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. 39കാരനായ സിഖ് വംശജനാണ് ആക്രണത്തിനിരയായത്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍...

യു.എസില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു

കന്‍സാസ് സിറ്റി: യു.എസില്‍ ഇന്ത്യന്‍ പൗരനായ എഞ്ചിനീയറെ യു.എസ് പൗരന്‍ വെടിവെച്ചു കൊന്നു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കന്‍സാസ് സിറ്റിയിലെ ഒലാതെയില്‍ ഹൈദരാബാദുകാരനായ ശ്രീനിവാസ് കുച്ചിഭോത്‌ല(32)യാണ് കൊല്ലപ്പെട്ടത്. ജി.പി.എസ് ടെക്‌നോളജി കമ്പനിയായ ഗാര്‍മിനില്‍...

മെല്‍ബണില്‍ വിമാനം മാളിലിടിച്ച് തകര്‍ന്നു; അമേരിക്കക്കാരടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ടേക്ക് ഓഫിനിടെ ചെറുവിമാനം ഷോപ്പിങ് മാളിലിടിച്ച് നാല് അമേരിക്കക്കാരടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മെല്‍ബണിലെ എസന്‍ഡന്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇരട്ട എഞ്ചിനുള്ള ബീച്ച്ക്രാഫ്റ്റ് സൂപ്പര്‍ കിങ് എയര്‍ വിമാനത്തില്‍...

മിസൈല്‍ പരീക്ഷണം: ഇറാനെ നോട്ടമിട്ട് ട്രംപ്

വാഷിങ്ടന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ ഇറാനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വന്‍രാഷ്ട്രങ്ങളുമായി ആണവകരാറില്‍ ഒപ്പിട്ട ഇറാന്റെ നടപടി തകര്‍ച്ചയിലേക്കാണെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്. Iran...

മിസൈല്‍: അമേരിക്കക്കു മുന്നറിയിപ്പ് നല്‍കി ഇറാന്‍

തെഹ്‌റാന്‍: ഏഴു മുസ്‌ലിം രാഷ്ട്രങ്ങളിലെ അഭയാര്‍ത്ഥികളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ യു.എസിനു മുന്നറിയിപ്പ് നല്‍കി ഇറാന്‍ രംഗത്ത്. ഇറാന്‍ നടത്തുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളില്‍ ഇടപെടല്‍ നടത്തിയാല്‍...

വര്‍ഗീയ വിഷം ചീറ്റി വീണ്ടും ട്രംപ്; മുസ്‌ലിം അഭയാര്‍ത്ഥി നിയന്ത്രണ ഉത്തരവില്‍ ഒപ്പുവെച്ചു

വാഷിങ്ടണ്‍: മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറ്റം നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യമന്‍ എന്നീ ഏഴു രാജ്യങ്ങളില്‍...

MOST POPULAR

-New Ads-