Tuesday, July 14, 2020
Tags American President

Tag: American President

“ഞാന്‍ അമേരിക്കന്‍ പ്രസിഡന്റ്”; മാധ്യമപ്രവര്‍ത്തകയോട് ശബ്ദം താഴ്ത്താന്‍ ആവശ്യപ്പെട്ട് ട്രംപ്‌

ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെതിരായ പ്രതിരോധത്തില്‍ നിങ്ങളുടെ ഭരണകൂടം എന്തുകൊണ്ട് നിയന്ത്രണങ്ങളോ മുന്നറിയിപ്പുകളോ കൊണ്ടുവന്നില്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോട്ട് പൊട്ടിത്തെറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച...

യുഎസില്‍ ഒറ്റദിവസം രണ്ടായിരത്തിലധികം മരണങ്ങള്‍; കോവിഡ് സ്ഥിരീകരണം അഞ്ച് ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ഗ്ലോബല്‍ ഡാഷ്ബോര്‍ഡിന്റെ കണക്കനുസരിച്ച് കൊറോണ വൈറസ് കേസുകളുടെ എണ്ണം യുഎസില്‍ മാത്രം അഞ്ച് ലക്ഷം കവിഞ്ഞു. അതിനിടെ 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തിലധികം കൊറോണ വൈറസ്...

മരണഭൂമിയായി ന്യൂയോര്‍ക്ക് നഗരം; ശത്രുതമറന്ന് സഹായവുമായി റഷ്യന്‍ സൈനികവിമാനം അമേരിക്കയില്‍

ന്യൂയോര്‍ക്ക്: ലോകാരോഗ്യ സംഘടനയുടേയും ആരോഗ്യ വിദഗ്ധരുടേയും കണക്കൂട്ടലുകള്‍പോലെതന്നെ കൊവിഡ 19 പകര്‍ച്ചവ്യാധിക്ക് മുന്നില്‍ വിറങ്ങലിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ അമേരിക്ക നില്‍ക്കെ സഹായ ഹസ്തവുമായി റഷ്യ. കൊവിഡ് 19...

പാര്‍ക്കിങ് സ്ഥലം അഭയകേന്ദ്രമാക്കി അമേരിക്ക; ആളുകള്‍ ഉറങ്ങുന്നത് ഒരു സുരക്ഷയുമില്ലാതെ കോണ്‍ഗ്രീറ്റ് തറയില്‍

ചിക്കു ഇര്‍ഷാദ് ന്യൂയോര്‍ക്ക്: കോവിഡ് 19 ''അടിയന്തര സാഹചര്യം'' കണക്കാക്കി അമേരിക്കയിലെ ലാസ് വെഗാസില്‍ ഒരുക്കിയ അഭയകേന്ദ്രത്തില്‍ ആളുകള്‍ ഉറങ്ങുന്നതിന്റെ ചിത്രങ്ങള്‍ വിവാദമാവുന്നു. റോഡരികില്‍ പാര്‍ക്കിങിനായുള്ള...

സാമൂഹിക അകലം പാലിച്ചാലും 2.4 ലക്ഷത്തോളം ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് വൈറ്റ്ഹൗസ്; അമേരിക്കയില്‍ വരാനിരിക്കുന്നത്...

വാഷിങ്ടണ്‍: നോവല്‍ കൊറോണ വൈറസിന്റെ മഹാമാരിയില്‍ നിന്നും വേഗത്തില്‍ കരകയറാമെന്ന വാദത്തില്‍നിന്നും മാറിചിന്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് 19 പോരാട്ടത്തില്‍ '''വളരെ വേദനാജനകമായ സാഹചര്യത്തിലൂടെ അമേരിക്കന്‍ ജനത...

കോവിഡ് മരണം നാല്‍പതിനായിരത്തിലേക്ക്; അമേരിക്കയില്‍ മാത്രം 3165 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്‌: ലോകത്ത് കോവിഡ് 19 വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 37815 ആയി. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ജീവനെടുത്ത ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു. തിങ്കളാഴ്ച...

കോവിഡ്: അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ വരെ മരിച്ചേക്കാമെന്ന് വൈറ്റ് ഹൗസ്

ന്യൂയോര്‍ക്ക്: കോവിഡ് ബാധ മൂലം ചൈനയില്‍ മരിച്ചതിനേക്കാള്‍ കൂടുതലാളുകളാണ് അമേരിക്കയില്‍ മരിച്ചു വീഴുന്നത്. ഈസ്റ്ററോടനുബന്ധിച്ചുളള രണ്ടാഴ്ച കാലയളവില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഏറ്റവും ഉയരത്തില്‍ എത്താമെന്ന് വൈറ്റ്...

കോറോണ ഭീതി; അമേരിക്കയില്‍ തോക്കുകടകള്‍ക്ക് മുമ്പില്‍ വന്‍തിരക്ക്

ന്യൂയോര്‍ക്ക്: ചൈനയില്‍ നിന്നു തുടങ്ങി യൂറോപ്പിലും ആസ്‌തേലിയയിലേക്കും കടന്ന കൊറോണ വൈറസ് ലോകത്തെ നിശ്ചലമാക്കിയതോടെ ആശങ്കയിലും ഭീതിയിലുമായ ജനം ആവശ്യസാധനങ്ങള്‍ വാങ്ങിച്ചുകൂട്ടുന്ന തിരക്കിലാണ്. എന്നാല്‍ അവശ്യവസ്തുക്കള്‍ക്ക് വേണ്ടി സൂ്പ്പര്‍മാര്‍ക്കറ്റുകളില്‍ തര്‍ക്കത്തിലായ...

താലിബാനുമായി അനുരഞ്ജന കരാറില്‍ ഒപ്പുവെച്ച് അഫ്ഗാനില്‍ മുട്ടുമടക്കി അമേരിക്ക; സ്വാഗതം ചെയ്ത് ആസ്‌ത്രേലിയ

ദോഹ: അഫ്ഗാനിസ്താനില്‍ സമാധാന പ്രതീക്ഷകളുണര്‍ത്തി അമേരിക്കയും താലിബാനും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു. പതിനെട്ട് വര്‍ഷമായി തുടരുന്ന അധിനിവേശത്തില്‍ വിജയം കാണാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ താലിബാനുമായി അമേരിക്ക ഒത്തുതീര്‍പ്പിന് നിര്‍ബന്ധിതമാകുകയായിരുന്നു. ഖത്തറിന്റെ...

ഇന്ത്യ കാത്തിരിക്കുന്നെന്ന് മോദി; ട്രംപും മെലാനിയും അല്‍പസമയത്തിനുള്ളില്‍ വിമാനമിറങ്ങും

അഹമ്മദാബാദ്: മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ വിമാനമിറങ്ങും. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവരും ഉന്നതതല...

MOST POPULAR

-New Ads-