Friday, July 10, 2020
Tags American President

Tag: American President

ട്രംപിനും മനംമാറ്റം; അവസാന മിനിറ്റില്‍ മിനി കരാറില്‍ നിന്നും പിന്മാറ്റം

ന്യൂഡല്‍ഹി: കൊട്ടിഘോഷിച്ച് നടക്കുന്ന യു.എസ് പ്രസിഡണ്ടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മോദി സര്‍ക്കാറിന് തിരിച്ചടിയായി വ്യാപാര കരാറുകളില്‍നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം. ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ്...

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും; മുന്നറിയിപ്പുമായി മുതിര്‍ന്ന സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ മുന്നറിയിപ്പുമായി മുതിര്‍ന്ന സെനറ്റര്‍മാര്‍. പൗരാവകാശങ്ങളെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുകയും ന്യൂനപക്ഷ വിവേചനത്തിലൂടെ വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്യുന്ന ഇന്ത്യയിലെ ഭരണകൂടവുമായുള്ള ബന്ധം ഗുരുതര പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്ന് കാണിച്ച്...

ആണവകരാര്‍ പിന്മാറ്റത്തിന് പിന്നാലെ യുഎസ് സേനയെ ഭീകരവാദ സംഘടനയാക്കി പ്രഖ്യാപിച്ച് ഇറാന്‍

തെഹ്‌റാന്‍: അന്താരാഷ്ട്ര ആണവകരാറില്‍നിന്ന് പിന്മാറിയതായ പ്രഖാപനത്തിന് പിന്നാലെ യുഎസ് സൈന്യത്തെ ഭീകരവാദ സംഘടനയാക്കി പ്രഖ്യാപിച്ച് ഇറാന്‍. മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് യുഎസ് സേനയെ...

ഇറാന്‍ ആക്രമണം; സൈനിക നടപടികളില്‍ നിന്നും ട്രംപിനെ തടയാനുള്ള നീക്കവുമായി അമേരിക്കന്‍ പാര്‍ലമെന്റ്

തെഹ്‌റാന്‍/ന്യൂയോര്‍ക്ക്: ഇറാന്‍ രഹസ്യ സേനാ തലവന്‍ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചതിനു പിന്നാലെ ഉടലെടുത്ത യുദ്ധ ഭീതി മാറ്റാന്‍ നീക്കവുമായി അമേരിക്കന്‍ പാര്‍ലമെന്റ്. വീണ്ടുമൊരു ഗള്‍ഫ് യുദ്ധത്തെ അഭിമുഖീകരിക്കേണ്ടി വരുമോ...

ഇംപീച്ച്‌മെന്റിന്റെ വക്കില്‍ യുദ്ധത്തിന് മുറവിളികൂട്ടി ട്രംപ്; മൂന്നാംലോക യുദ്ധഭയത്തില്‍ പശ്ചിമേഷ്യ

ബാഗ്ദാദ്: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇംപീച്ച്‌മെന്റിന്റെ വക്കില്‍ നില്‍ക്കുന്ന ഡോണാള്‍ഡ് ട്രംപ് മൂന്നാം ലോകയുദ്ധത്തിന് മുറവിളികൂട്ടുന്നതായി വിമര്‍ശനം. ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനി അമേരിക്കയുടെ റോക്കറ്റാക്രമണത്തില്‍...

ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം; അന്വേഷണത്തോട് സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം ആളുകള്‍. യുഎസിലെ ടിവി ചാനലായ പിബിഎസ് ഹവര്‍ നടത്തിയ സര്‍വേയിലാണ് 52 ശതമാനം ആളുകളും ഡെമോക്രാറ്റുകള്‍ നടത്തുന്ന ഇംപീച്ച്‌മെന്റ് അന്വേഷണത്തോട്...

പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പുമായി ‘ഹൗഡി മോദി’; ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് മോദി

'ഹൗഡി മോദി' പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ചടങ്ങില്‍ ട്രംപിനെ പുകഴ്ത്തി സംസാരിച്ച മോദി, ട്രംപ് വീണ്ടും അധികാരത്തിലെത്തുമെന്ന്...

ഹൂസ്റ്റണില്‍ പ്രളയം; “ഹൗഡി മോദി” പരിപാടി ഭീഷണിയില്‍

അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായൊരുക്കുന്ന വമ്പന്‍ സ്വീകരണ പരിപാടിയായ "ഹൗഡി മോദി" പരാജയപ്പെടാന്‍ സാധ്യത. പരിപാടി സംഘടിപ്പിക്കുന്ന ഹൂസ്റ്റണ്‍ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യമാണ് മോദിയുടെ...

“ഹൗഡി മോദി”; അമേരിക്കന്‍ പര്യടനത്തിനായി പ്രധാനമന്ത്രി ഇന്ന് പുറപ്പെടും

ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ യുഎസ് പര്യടനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. ശനിയാഴ്ച ഉച്ചമുതലാണ് ഔദ്യോഗിക പര്യടനം തുടങ്ങുന്നത്. യു.എസ്...

ഗ്രീന്‍ലാന്റ് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ട്രംപ്; മറുപടി നല്‍കി ഗ്രീന്‍ലാന്റ് വിദേശ മന്ത്രാലയം

ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച ട്രംപ് ഇതിന്റെ സാധ്യതകളെ കുറിച്ച് അന്വേഷിക്കാന്‍ വൈറ്റ് ഹൗസ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

MOST POPULAR

-New Ads-