Saturday, November 17, 2018
Tags Amith sha

Tag: amith sha

രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി ദേശീയ നേതൃത്വം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് അമിത് ഷാ പറഞ്ഞതായുള്ള വാര്‍ത്തകള്‍...

സൊഹറാബുദ്ദീന്‍ കേസ്: സുരക്ഷ നല്‍കാമെങ്കില്‍ അമിത് ഷാക്കെതിരെ സാക്ഷി പറയാന്‍ തയ്യാറെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹറാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സാക്ഷി പറയാതിരിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് സാക്ഷിയുടെ വെളിപ്പെടുത്തല്‍. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സാക്ഷിയുടെ ഭാര്യ കോടതിയില്‍...

ഇഷ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മോദിയേയും അമിത് ഷായേയും അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ...

അഹമ്മദാബാദ്: ഇഷ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ ഒരുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കേസിലെ പ്രധാന പ്രതിയായ മുന്‍ ഡി.ഐ.ജി...

ഇന്ധന വിലയെ ന്യായീകരിച്ച് അമിത് ഷാ , മൂന്ന് ദിവസം കൊണ്ട് നിങ്ങള്‍ക്ക് മടുത്തോ

  ഇന്ധന വില ദൈനംദിനം കുതിച്ചുകൊണ്ടിരിക്കുമ്പോഴും വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന വില തന്നെയാണ് പെട്രോളിനും ഡീസലിനും ഇപ്പോഴുള്ളത്. അതേ വില നിങ്ങള്‍ക്ക്...

വീണുടഞ്ഞത് അമിത് ഷായെന്ന വിഗ്രഹം, കോണ്‍ഗ്രസ്സിനു മുന്നില്‍ മുട്ടുമടക്കുന്നത് രണ്ടാം തവണ

കേവലം രണ്ടു ദിവസത്തെ ആയുസ്സിനൊടുവില്‍ കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിയുമ്പോള്‍ പരാജയ നോവേറ്റു വാങ്ങുന്നത് അമിത് ഷാ എന്ന ബി.ജെ.പി അദ്ധ്യക്ഷന്‍ കൂടിയാണ്.ഭരണം പിടിക്കാന്‍ പരമാവധി തന്ത്രങ്ങള്‍ മെനയുകയും പണവും സ്വാധീനവും വാഗ്ദാനം...

എന്തുകൊണ്ട് ഇത്തവണയും കര്‍ണാടകയിലെ മുസ്‌ലിംകള്‍ കോണ്‍ഗ്രസിനൊപ്പം?

ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങളേയുള്ളൂ. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സും ഭരണം പിടിക്കാന്‍ ബി.ജെ.പിയും രംഗത്തുണ്ട്. രാഹുല്‍ ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും മോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ കനത്ത പ്രചാരണങ്ങളുമായി...

കര്‍ണാടക: ബി.ജെ.പിയുടെ 83 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍

ബാംഗളൂരു: കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് ബി.ജെ.പി. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളത് ബി.ജെ.പിയിലാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ(എ.ഡി.ആര്‍) റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ള...

അക്കൗണ്ടിലേക്കുള്ള 15 ലക്ഷം എന്ന്?; പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം പുറത്ത്

ന്യൂഡല്‍ഹി: 15ലക്ഷം ജനങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന വിഷയത്തോട് പ്രതികരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. പണം എന്നാണ് നിക്ഷേപിക്കുകയെന്ന ചോദ്യത്തിന് കൈമലര്‍ത്തുകയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ്. 2014-ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ അക്കൗണ്ടിലേക്ക്...

‘രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ടത് ബി.ജെ.പിയില്‍ നിന്ന്’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ പോലും നിശബ്ദമാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകുന്നില്ല. പാര്‍ലമെന്റിനെ പോലും...

നരോദ പാട്യ കൂട്ടക്കൊലക്കേസ്: മായാ കോട്‌നാനിയെ കുറ്റവിമുക്തയാക്കി കോടതി വിധി

അഹമ്മദാബാദ്: നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ മായാ കോട്‌നാനിയെ കുറ്റവിമുക്തയാക്കി ഹൈക്കോടതി വിധി. അതേസമയം, ബാബു ബജ്‌റംഗിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ഗുജറാത്തില്‍ 2002-ല്‍ 97 പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രത്യേക വിചാരണക്കോടതി ഗുജറാത്ത്...

MOST POPULAR

-New Ads-