Friday, June 14, 2019
Tags Amith sha

Tag: amith sha

സര്‍ക്കാറിനെ വലിച്ച് താഴെയിടും; പിണറായി ഭക്തരെ അടിച്ചൊതുക്കുന്നുവെന്ന് അമിത്ഷാ

കണ്ണൂര്‍: ശബരിമല ഭക്തരെ അടിച്ചൊതുക്കി ആചാരങ്ങളും അനുഷ്ടാനങ്ങളും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ കേരളത്തിലെ സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ തയ്യാറാവേണ്ടിവരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷ. ഭക്തര്‍ രാജ്യം ഒന്നാകെയുണ്ട്. ഹിന്ദു സമൂഹം എന്നും...

മന്ത്രി അക്ബറിനെതിരെ വനിതാ മന്ത്രിമാര്‍; നൈജീരിയന്‍ സന്ദര്‍ശനം ചുരുക്കി രാജിവെക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തില്‍ കേന്ദ്രമന്ത്രി എം.കെ അക്ബറിനെതിരെ മന്ത്രി സ്മൃതി ഇറാനി. ആരോപണത്തിന് മന്ത്രി മറുപടി പറയണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ ആക്ഷേപങ്ങള്‍ക്കിരയാക്കരുത്. പരാതിക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ നീതിന്യായ സംവിധാനങ്ങള്‍ക്ക് കഴിയുമെന്നും...

നജീബ് അഹമ്മദ് തിരോധാനക്കേസ്: കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് ഹൈക്കോടതി അനുമതി നല്‍കി

ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം സംബന്ധിച്ച കേസില്‍ അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. രണ്ടുവര്‍ഷം മുമ്പാണ് സര്‍വ്വകലാശാലയില്‍...

‘തുടര്‍ച്ചയായി അമ്പത് വര്‍ഷം രാജ്യം ഭരിക്കും’; അമിത് ഷാക്ക് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്, കെജ്‌രിവാള്‍,...

ന്യൂഡല്‍ഹി: 2019-ല്‍ അധികാരത്തില്‍ എത്തുമെന്നും തുടര്‍ച്ചയായി 50 വര്‍ഷം കൂടി ബി.ജെ.പി ഇന്ത്യ ഭരിക്കുമെന്നും പറഞ്ഞ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്സും കെജ്‌രിവാളും അഖിലേഷ് യാദവും രംഗത്ത്....

അമിത്ഷായുടെ അമ്പതാണ്ടിന്റെ അതിമോഹം

രാജ്യം സാമ്പത്തികവും രാഷ്ട്രീയവുമായ അടിയന്തിരാവസ്ഥയിലേക്ക് അതിദ്രുതം നടന്നടുക്കുകയാണെന്നാണ് ഇപ്പോള്‍ ദൃശ്യമാകുന്ന ചലനങ്ങള്‍ പൗരന്മാരെ ഭയചകിതരാക്കുന്നത്. ഇന്നലെ രൂപയുടെ മൂല്യം ഡോളറൊന്നിന് 72ഉം കടന്ന് താഴോട്ട് കുതിക്കുമ്പോഴാണ് രാജ്യത്തെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നേരെ...

അമിത് ഷാക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വക്കീല്‍ നോട്ടീസ്

ന്യൂഡല്‍ഹി: അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് വക്കീല്‍ നോട്ടീസ് അയച്ചു. ഓഗസ്റ്റ് 11ന് കൊല്‍ക്കത്തയില്‍ നടത്തിയ 'യുവ സ്വാഭിമാന്‍ റാലി'യില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപരമാണെന്ന് കാണിച്ച്...

രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി ദേശീയ നേതൃത്വം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് അമിത് ഷാ പറഞ്ഞതായുള്ള വാര്‍ത്തകള്‍...

സൊഹറാബുദ്ദീന്‍ കേസ്: സുരക്ഷ നല്‍കാമെങ്കില്‍ അമിത് ഷാക്കെതിരെ സാക്ഷി പറയാന്‍ തയ്യാറെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹറാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സാക്ഷി പറയാതിരിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് സാക്ഷിയുടെ വെളിപ്പെടുത്തല്‍. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സാക്ഷിയുടെ ഭാര്യ കോടതിയില്‍...

ഇഷ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മോദിയേയും അമിത് ഷായേയും അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ...

അഹമ്മദാബാദ്: ഇഷ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ ഒരുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കേസിലെ പ്രധാന പ്രതിയായ മുന്‍ ഡി.ഐ.ജി...

ഇന്ധന വിലയെ ന്യായീകരിച്ച് അമിത് ഷാ , മൂന്ന് ദിവസം കൊണ്ട് നിങ്ങള്‍ക്ക് മടുത്തോ

  ഇന്ധന വില ദൈനംദിനം കുതിച്ചുകൊണ്ടിരിക്കുമ്പോഴും വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന വില തന്നെയാണ് പെട്രോളിനും ഡീസലിനും ഇപ്പോഴുള്ളത്. അതേ വില നിങ്ങള്‍ക്ക്...

MOST POPULAR

-New Ads-