Wednesday, May 27, 2020
Tags Amith shah

Tag: amith shah

‘അമിത് ഷാ മാപ്പു പറയണം’; തൃണമൂല്‍ കോണ്‍ഗ്രസ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പുപറയുകയോ അല്ലെങ്കില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കുകയോ ചെയ്യണമെന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. ആഴ്ചകളോളം മൗനം പാലിച്ചതിന്...

അമിത് ഷാക്ക് ആരോഗ്യ പ്രശ്‌നമുണ്ടെങ്കില്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ഗൗരവ് പാണ്ഡി

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ ആരോപണങ്ങള്‍ വ്യാപകമായി ഉയരുന്ന സാഹചര്യത്തില്‍ സംഭവത്തിലെ സത്യാവസ്ഥ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യം. പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റും, കേണ്‍ഗ്രസിന്റെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ്...

ആഭ്യന്തരമന്ത്രി എവിടെ; സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ‘വേര്‍ ഈസ് അമിത് ഷാ’

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 മരണം 71 ല്‍ എത്തിയിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ വേഗം കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കോറോണ വൈറസ് വ്യാപനം 102 ശതമാനമാണ്...

വീടുകളിലെത്താനാവാത്ത കൂലിതൊഴിലാളികള്‍ക്കായി ഭക്ഷണവും അഭയവും തേടി രാഹുലും പ്രിയങ്കയും

ന്യൂഡല്‍ഹി: രാജ്യം 21 ദിവസത്തേക്ക് അടച്ചുപൂട്ടിയതോടെ എവിടേത്തും പോകാനാകാതെ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ ദുരിതസ്ഥിതി പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ പാടുപെടുന്നതായി കാണിക്കുന്ന...

“എന്റെ പിതാവ് വീണ്ടും സ്വതന്ത്രനായി”; പ്രതികരണവുമായി ഫാറൂഖ് അബ്ദുല്ലയുടെ മകള്‍ സഫിയ

ന്യൂഡല്‍ഹി: മുതിര്‍ന്ന കശ്മീര്‍ നേതാവ് ഫാറൂഖ് അബ്ദുല്ലയെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തായതില്‍ പ്രതികരണവുമായി ഫാറൂഖ് അബ്ദുല്ലയുടെ മകള്‍ സഫിയ അബ്ദുള്ള ഖാന്‍. വെറും ഏഴ് വാക്കുകള്‍ കൊണ്ടാണ് ഏഴ്...

അമിത്ഷായുടെ വേദാന്തം

നാലു ദിവസത്തിലധികം നിന്നുകത്തിയ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 57 പേര്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ട് ഏതാണ്ട് മൂന്നാഴ്ചക്കുശേഷം രാജ്യത്തെ ആഭ്യന്തരമന്ത്രി ജനങ്ങള്‍ക്കുമുമ്പില്‍ തിരുവാ തുറന്നിരിക്കുന്നു. സംഭവത്തിന്റെ നിജസ്ഥിതി വിശദീകരിക്കമെന്നാവശ്യപ്പെട്ടും, സ്വതന്ത്രമായ അന്വേഷണം...

ജമ്മു കശ്മീരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങി മുന്‍ മന്ത്രി അല്‍താഫ് ബുഖാരി

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി മുന്‍ മന്ത്രിയും പിഡിപി നേതാവുമായ സയ്യിദ് അല്‍താഫ് ബുഖാരി. ശ്രീനഗറില്‍ ഞായറാഴ്ച നടന്ന പൊതുപരിപാടില്‍ മാധ്യങ്ങള്‍ക്ക് മുന്നാലെ...

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; എം.പിമാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ കടുത്ത നടപടികളുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ഭരണ -പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍...

ഡല്‍ഹി കലാപം: സഭയിലെ കൈയാങ്കളി; പ്രതിപക്ഷം ഇന്നും നോട്ടീസ് നല്‍കും

ഡല്‍ഹി: വടക്കുകിഴക്ക് ഡല്‍ഹിയിലുണ്ടായ കലാപത്തിന്റെ പേരില്‍ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. കേന്ദ്ര ആഭ്യന്തര...

ഡല്‍ഹിയില്‍ നടന്നത് ആസൂത്രിതമായ വംശഹത്യയെന്ന് മമത ബാനര്‍ജി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്നത് ആസൂത്രിതമായ വംശഹത്യയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹിയില്‍ നടന്ന സംഭവത്തെ ഞങ്ങള്‍ അപലപിക്കുന്നുവെന്നും ഞങ്ങളതില്‍ ദുഃഖിതരും വിഷാദമുള്ളവം അനുഭവിക്കുന്നു. ഡല്‍ഹിയില്‍ നടന്നത്...

MOST POPULAR

-New Ads-