Tuesday, February 19, 2019
Tags Amith shah

Tag: amith shah

ഗോവയില്‍ രണ്ടു മന്ത്രിമാര്‍ രാജിവെച്ചു

പനാജി: ഗോവയില്‍ രണ്ടു മന്ത്രിമാര്‍ രാജിവെച്ചു. മന്ത്രിസഭാ പുന: സംഘടനയുടെ ഭാഗമായി നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതി മന്ത്രി പണ്ടുറാംഗ് മദിക്കാര്‍ എന്നിവരാണ് രാജിവെച്ചത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ കൂടാതെ ഇരുവരും...

‘സഞ്ജീവ് ഭട്ട് എവിടെയാണ്’?; ചോദ്യമുയര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍

ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെക്കുറിച്ച് കഴിഞ്ഞ 14 ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് ഭാര്യ ശ്വേതഭട്ട്. സെപ്തംബര്‍ അഞ്ചിനാണ് 22 വര്‍ഷം പഴക്കമുള്ള കേസില്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റു ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട്...

കോണ്‍ഗ്രസിനെതിരായ വിമര്‍ശനം: അമിത് ഷായ്ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാജസ്ഥാനില്‍

ജെയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാജസ്ഥാനിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍...

സഞ്ജീവ് ഭട്ടും ബി.ജെ.പി ഐ.ടി സെല്ലും

നസിറുദ്ദീന്‍ ചേന്നമംഗലൂര്‍ സംഘിസത്തിന്റെ കൂടുതല്‍ വിഷമുള്ള രണ്ടാം പതിപ്പ്, അഥവാ കോര്‍പറേറ്റ് ഭീകരതയും ഹിന്ദുത്വ ഭീകരതയും സമാസമം ചേര്‍ത്ത അമിത് ഷാ രാഷ്ട്രീയത്തിന്റെ ആണിക്കല്ലാണ് ബി ജെ പി ഐ ടി സെല്‍. മറ്റെന്തിനെക്കാളുമധികം...

മരണത്തില്‍ നിന്നും രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് വെറും 20 സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കെ; ഞെട്ടിപ്പിക്കുന്ന...

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാന അപകടത്തില്‍ നിന്ന് രാഹുല്‍ഗാന്ധി രക്ഷപ്പെട്ടത് 20 സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കെയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. വിമാനം അസ്വാഭാവികമായി തകരാറിലായ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്ത്...

ഗുജറാത്ത് കലാപം: അമിത്ഷായുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന് എസ്.ഐ.ടി

അഹമ്മദാബാദ്: ഗുജറാത്ത് കലാപകാലത്തെ നരോദ ഗാം കൂട്ടക്കൊലക്കേസില്‍ പ്രതിയായ മുന്‍മന്ത്രി മായാ കോഡ്‌നാനിക്ക് അനുകൂലമായി ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ നല്‍കിയ മൊഴി അവിശ്വസനീയമെന്ന് പ്രത്യേകാന്വേഷണസംഘം(എസ്.ഐ.ടി) കോടതിയില്‍. എം.എല്‍.എയായിരുന്ന മായ കോഡ്‌നാനി, സംഭവ ദിവസം...

ജമ്മു കശ്മീരില്‍ പി.ഡി.പി എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ച് വീണ്ടും അധികാരത്തിലേറാന്‍ ബി.ജെ.പി

ശ്രീനഗര്‍: പി.ഡി.പിയിലെ ആഭ്യന്തര പ്രശ്‌നം മുതലെടുത്ത് ജമ്മു കശ്മീരില്‍ വീണ്ടും അധികാരത്തിലേറാന്‍ ബി.ജെ.പി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പി.ഡി.പിയുടെ വിമത എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാനാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശ്രമം....

അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പൊങ്കാല

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പ്രവര്‍ത്തകരുടെ പൊങ്കാല. പശ്ചിമബംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന ചടങ്ങിനെക്കുറിച്ചുള്ള പോസ്റ്റിനു താഴെയാണ് ബി.ജെ.പി കേരള ഘടകത്തിലെ നേതൃ പ്രശ്‌നങ്ങളും നടന്‍ ദിലീപിനെ അമ്മയില്‍...

പിന്തുണ തേടി അമിത്ഷാ എത്തി; കാണേണ്ടെന്ന് ഗായിക ലതാമങ്കേഷ്‌കര്‍

ന്യൂഡല്‍ഹി: ബി.ജെ.പിക്ക് പിന്തുണ തേടിയെത്തിയ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ നിരാശയിലാഴ്ത്തി ഗായിക ലതാ മങ്കേഷ്‌കര്‍. അസുഖ ബാധിതയായയതിനാല്‍ അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്താന്‍ കഴിയില്ലെന്ന് ലതാമങ്കേഷ്‌കര്‍ പറഞ്ഞു. 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ...

അമിത് ഷാ-ഉദ്ധവ് താക്കറെ ചര്‍ച്ച പരാജയം; വരും തെരഞ്ഞെടുപ്പുകളില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കും

മുംബൈ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലായിടത്തും ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന എം.പി സന്‍ജയ് റാവത്ത്. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ വസതിയില്‍ സന്ദര്‍ശിച്ച്...

MOST POPULAR

-New Ads-