Monday, November 19, 2018
Tags Amith shah

Tag: amith shah

തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന ഭീതി: കര്‍ണാടകയില്‍ അമിത്ഷായുടെ റാലി അവസാന നിമിഷം റദ്ദാക്കി

ബംഗളുരൂ: കര്‍ണാടക തെരഞ്ഞടുപ്പിന് മുന്നോടിയായി ബെല്ലാരിയില്‍ ഇന്ന് നടത്താനിരുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ റാലി അവസാനനിമിഷം റദ്ദാക്കി. ഖനന അഴിമതി ആരോപണം നേരിടുന്ന ഗാലി ജനാര്‍ദ്ദന റെഡ്ഡി സഹോദരന്‍മാര്‍ക്കൊപ്പം വേദി പങ്കിടുന്നത്...

ലോയകേസ് വിധിയില്‍ പ്രതികരണവുമായി സഹോദര്‍ ശ്രീനിവാസ്

ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ കോടതി ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയ നിരാശ പ്രകടിപ്പിച്ച് ജസ്റ്റിസ് ലോയയുടെ സഹോദരന്‍...

ജസ്റ്റിസ് ലോയ കേസ് വിധി: ‘സത്യം ഒരുനാള്‍ പുറത്തുവരും’; അമിത് ഷായെ കടന്നാക്രമിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി.അധ്യക്ഷന്‍ അമിത് ഷാക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യാക്കാര്‍ വളരെ ബുദ്ധിമാന്മാരാണെന്നും ബി.ജെ.പി.യില്‍ ഉള്ളവരുള്‍പ്പടെ ഭൂരിഭാഗം ഇന്ത്യക്കാരും അമിത് ഷായെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയിട്ടുണ്ടെന്നും...

മോദി ഓളങ്ങളൊടുങ്ങുന്നു; ബി.ജെ.പിക്ക് 2019 എളുപ്പമാവില്ല

ന്യൂഡല്‍ഹി: 12മാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ജനത അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. തെരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വരുമെന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും വീണ്ടും ബി.ജെ.പി അധികാരത്തില്‍ വരുമോ അതോ കോണ്‍ഗ്രസ് എത്തുമോ...

‘ബി.ജെ.പി ഏജന്റോ?’; കര്‍ണ്ണാടകയില്‍ മത്സരിക്കുന്നതിലെ നിലപാട് വ്യക്തമാക്കി നൗഹറ ഷൈഖ്

ബാംഗളൂരു: കര്‍ണ്ണാടകയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് മഹിള എംപവര്‍മെന്റ് പാര്‍ട്ടി സ്ഥാപക നേതാവ് ഡോ നൗഹറ ഷൈഖ്. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് മത്സരിക്കുന്നതെന്ന പ്രചാരണം കോണ്‍ഗ്രസ് നേതാക്കളുടെ സൃഷ്ടിയാണെന്ന് നൗഹറ പറഞ്ഞു. താന്‍ ബി.ജെ.പിക്കുവേണ്ടിയാണ് രംഗത്തിറങ്ങിയിരിക്കുന്നത് എന്ന...

വിമാനയാത്ര അനുവദിച്ചില്ല; ചികിത്സക്കായി ലാലുപ്രസാദ് യാദവിന് തീവണ്ടിയാത്ര

ന്യൂഡല്‍ഹി: ആര്‍.ജെ.ഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിനെ അസുഖം മൂലം ഡല്‍ഹിയിലെ എയിംസില്‍(ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) പ്രവേശിപ്പിച്ചു. കഴിഞ്ഞ 17-ാംതിയ്യതിമുതല്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്...

ബി.ജെ.പിയെ വെട്ടിലാക്കി അമിത് ഷായുടെ സെല്‍ഫ്‌ഗോള്‍, യെദ്യൂരപ്പ ഒന്നാംനമ്പര്‍ അഴിമതിക്കാരന്‍

    ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനുള്ള ആവേശത്തിനിടെ സെല്‍ഫ് ഗോളടിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ അഴിമതി ആരോപണം ഉന്നയിക്കവെ അമിത് ഷാക്ക് അമളി പിണഞ്ഞു. മുന്‍മുഖ്യമന്ത്രിയും ബി.ജെ. പി നേതാവുമായ...

കര്‍ണാടകയില്‍ അങ്കം കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍: സിദ്ധരാമയ്യയെ പ്രതിരോധിക്കാന്‍ നട്ടം തിരിഞ്ഞ് അമിത്ഷാ

ബെംഗളൂരു : കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്താന്‍ കച്ചക്കെടിയിറങ്ങുമ്പോള്‍ കൈവിട്ട സംസ്ഥാനം തിരികെ പിടിക്കുകയും ഒപ്പം ദക്ഷിണേന്ത്യയില്‍ ഒരിടത്ത് എങ്കിലും വീണ്ടും അധികാരത്തിലേറുക എന്ന ലക്ഷ്യവുമായിട്ടാണ് ബി.ജെ.പി കര്‍ണാടകയില്‍ പോരാട്ടത്തിനിറങ്ങുന്നത്. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ്...

എസ്.പി-ബി.എസ്.പി എം.എല്‍.എമാര്‍ കൂറുമാറി ബി.ജെ.പിക്ക് വോട്ട് ചെയ്തു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റം. ഒരു ബി.എസ്.പി എം.എല്‍.എയും ഒരു സമാജ് വാദി പാര്‍ട്ടി എം.എല്‍.എയും കൂറുമാറി ബി.ജെ.പിക്ക് വോട്ട് ചെയ്തു. ബി.ജെ.പിക്ക് വോട്ടു ചെയ്‌തെന്ന് ബി.എസ്.പി എം.എല്‍.എ അനില്‍ സിംഗ് പ്രതികരിച്ചു....

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ് : വിശാലസഖ്യത്തെ പൊളിച്ച് എസ്.പി എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങി അമിത്...

ലക്‌നൗ : ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നില്‍ കണ്ട് സമാജ് വാദി പാര്‍ട്ടി എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങി അമിത് ഷാ. ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഭാരം ഇതോടെ തീര്‍ക്കാമെന്ന കണക്കൂട്ടലിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍....

MOST POPULAR

-New Ads-