Thursday, February 27, 2020
Tags Amitshah

Tag: amitshah

സമ്പദ്‌വ്യവസ്ഥയിലെ വിഷാംശം നീക്കുകയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; സാമ്പത്തിക തകര്‍ച്ചയില്‍ ന്യായീകരിച്ച് അമിത് ഷാ

ഇന്ത്യന്‍ സാമ്പത്തിക രംഗം നിലവില്‍ നേരിടുന്ന തകര്‍ച്ചയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സമ്പദ് വ്യവസ്ഥയിലെ വിഷാംശം നീക്കുകയായിരുന്നു മോദി സര്‍ക്കാര്‍ എന്നാണ് അമിത്...

കര്‍ണാടകയില്‍ കാലുമാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അമിത്ഷാ; വെളിപ്പെടുത്തലുമായി യെദ്യൂരപ്പ

കോണ്‍ഗ്രസ്സ് - ജെഡിഎസ് കൂട്ടുകക്ഷിസര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ഇടവരുത്തിയ കാവുമാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ബിജെപി അധ്യക്ഷന്‍ അമിത്ഷായെന്ന് ബിഎസ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍...

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ല; രജനികാന്ത്

ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഹിന്ദിവാദത്തില്‍ പ്രതികരണവുമായി കൂടുതല്‍ ആളുകള്‍ രംഗത്ത്. സ്റ്റെല്‍ മന്നന്‍ രജനികാന്താണ് അഭിപ്രായവുമായി രംഗത്ത് വന്നത്. പൊതുവായ ഒരു ഭാഷ ഉള്ളത് രാജ്യത്തെ...

കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു ; കേരളത്തെ ഒഴിവാക്കി അമിത് ഷാ

കര്‍ണാടകയിലെ പ്രളയബാധിത പ്രദേശമായ ബെലഗാവിയിലും മഹാരാഷ്ട്രയിലെ കൊല്‍ഹപ്പൂര്‍,സാങ്‌ലി പ്രദേശങ്ങളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശനം നടത്തി. എന്നാല്‍ പ്രളയക്കെടുതിയില്‍ മുങ്ങി താഴ്ന്ന കേരളത്തില്‍...

‘പിന്തുണ തേടി അമിത് ഷാ നിരവധി തവണ വിളിച്ചു, ഒരു കോള്‍ പോലും എടുത്തില്ല’;...

മുംബൈ: അവിശ്വാസപ്രമേയത്തിന് പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നിരവധി തവണ പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ശിവസേന. എന്നാല്‍ താക്കറെ അമിത്ഷായുടെ കോളുകള്‍ക്ക് മറുപടി നല്‍കിയിട്ടില്ലെന്ന് ശിവസേന...

‘കൊലപാതക കുറ്റങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മോദിയും അമിത്ഷായും എന്നെ സമീപിച്ചു’ വെളിപ്പെടുത്തലുമായി രാം ജെത്...

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത് മലാനി. കൊലപാതക കുറ്റങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നരേന്ദ്രമോദിയും അമിത് ഷായും തന്നെ സമീപിച്ചിരുന്നതായി രാംജെത്...

ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ചു. കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയാല്‍ കേരളത്തില്‍ കരുത്ത് കാട്ടാമെന്ന സംസ്ഥാന നേതാക്കളുടെ പരാമര്‍ശമാണ്...

MOST POPULAR

-New Ads-