Saturday, September 22, 2018
Tags AMMA

Tag: AMMA

‘അമ്മ-ഡബ്ല്യു.സി.സി’ തര്‍ക്കം തീര്‍ക്കണമെന്ന് നടി പത്മപ്രിയ

കൊച്ചി: താരസംഘടന അമ്മയും-വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കണമെന്ന് നടി പത്മപ്രിയ. നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാലുനടിമാര്‍ രാജിവെച്ച സംഭവത്തെ തുടര്‍ന്നാണ് താരത്തിന്റെ പ്രതികരണം. പ്രശ്‌നം വേഗം തീര്‍ക്കുന്നതാണ് സിനിമക്ക് നല്ലതെന്ന്...

‘ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ചചെയ്യണമായിരുന്നു’; ‘അമ്മ’ വിവാദങ്ങളില്‍ കമല്‍ഹാസന്‍

കൊച്ചി: താരസംഘടന 'അമ്മ'യുടെ നടപടികളില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസന്‍. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തണമായിരുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. മനോരമ ചാനലിന്റെ കോണ്‍ക്ലേവ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യു.സി.സി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക്...

മോഹന്‍ലാലിന്റെ വിശദീകരണം: പരാമര്‍ശങ്ങളില്‍ അമര്‍ഷവുമായി ആക്രമിക്കപ്പെട്ട നടി

കൊച്ചി: താരസംഘടന 'അമ്മ'യിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അതൃപ്തി അറിയിച്ച് ആക്രമിക്കപ്പെട്ട നടി. അടുത്ത സുഹൃത്തും നടിയുമായ രമ്യ നമ്പീശനാണ് മോഹന്‍ലാലിന്റെ വിശദീകരണങ്ങളില്‍ നടിക്ക് അമര്‍ഷമുണ്ടെന്ന്...

മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു

തിരുവനന്തപുരം: നടനും മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടുമായ മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് അമ്മയുടെ പ്രസിഡണ്ടായ മോഹന്‍ലാല്‍ മന്ത്രിയുടെ...

‘നടി ഇടവേളബാബുവിന് പരാതി നല്‍കിയിരുന്നു’; മോഹന്‍ലാലിനെതിരെ ഡബ്ല്യു.സി.സി

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്തത് സംബന്ധിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വിശദീകരണത്തില്‍ വിമര്‍ശനവുമായി ഡബ്ല്യു.സി.സി. മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്ന് ഡബ്ല്യു.സി.സി പറഞ്ഞു. നടി പരാതി...

റിമയും ഗീതു മോഹന്‍ദാസും ‘അമ്മ’യില്‍ നിന്ന് രാജിവെച്ചിട്ടില്ല; മോഹന്‍ലാലിന് പിന്നാലെ നടിമാരെ തള്ളി ഇടവേള...

കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ പ്രതിഷേധിച്ച് ഡബ്ല്യൂ.സി.സി അംഗങ്ങളായ നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ചുവെന്ന വാര്‍ത്തകള്‍ തള്ളി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും രംഗത്ത്. ദിലീപ് വിവാദത്തില്‍ പ്രതിഷേധിച്ച്...

നടി ആക്രമിക്കപ്പെട്ട കേസ്: അമ്മയിലെ വിവാദങ്ങള്‍ക്കിടെ ദിലീപിന്റെ അറസ്റ്റിന് ഇന്നേക്ക് ഒരു വര്‍ഷം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിന് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലാവുന്നത്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിനാണ് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റുചെയ്തത്. 85 ദിവസത്തെ...

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ ആരും എതിര്‍ത്തില്ല; രാജിവെച്ചത് രണ്ടു നടിമാര്‍ മാത്രമെന്നും മോഹന്‍ലാല്‍

കൊച്ചി: ഡബ്ല്യു.സി.സിയുടെ പരാതിയില്‍ തീരുമാനം എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം എടുക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. ദിലീപിനെ പുറത്താക്കിയ തീരുമാനം തത്രപാടില്‍ എടുത്തതാണെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. സംഘടന പിളരുന്ന...

ദിലീപിനെ തിരിച്ചെടുത്ത സംഭവം: അമ്മ യോഗം കൊച്ചിയില്‍ ചേരുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ ചര്‍ച്ച നടത്താനായി എക്‌സിക്യൂട്ടീവ് യോഗം ചേരുന്നു. കൊച്ചിയിലാണ് എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. യോഗത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഉപ്പെടെയുള്ളവര്‍...

നിഷയെ മമ്മുട്ടി വിളിച്ചു സംസാരിച്ചു; ‘അമ്മ’ പിന്തുണ നല്‍കിയെന്ന് മാല പാര്‍വ്വതി

കൊച്ചി: ഉപ്പും മുളകിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിന് താരസംഘടന അമ്മയുടെ പിന്തുണ. സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് മോശമായി പെരുമാറിയെന്ന് നിഷ പുറത്തറിയിച്ചതോടെയാണ് പിന്തുണയുമായി അമ്മ രംഗത്തെത്തിയത്. പരാതിയെ തുടര്‍ന്ന് മമ്മുട്ടി നിഷയെ വിളിച്ചു...

MOST POPULAR

-New Ads-