Friday, November 16, 2018
Tags Anti bjp

Tag: anti bjp

2019ല്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ 56 കാരണങ്ങള്‍

കോഴിക്കോട്: രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ ആസൂത്രിതമായ പ്രചരണ കോലാഹലങ്ങള്‍ നടത്തിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. രാജ്യത്ത് മൊത്തം നന്‍മ വിതക്കാന്‍, കള്ളപ്പണം കണ്ടുകെട്ടാന്‍, 50 രൂപക്ക് പെട്രോള്‍ കൊടുക്കാന്‍...

ദേശീയ തലത്തില്‍ ബി.ജെ.പി തകര്‍ന്നടിയുന്നു; ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത തോല്‍വി

ന്യൂഡല്‍ഹി: ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി. നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ പ്രതിപക്ഷം പിടിച്ചെടുത്തു. 10 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ജയം...

മധ്യപ്രദേശില്‍ ബി.ജെ.പിയെ തറപ്പറ്റിക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാര്‍; കോണ്‍ഗ്രസ്

  ഭോപ്പാല്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയവരുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ബി.ജെ.പി...

കോണ്‍ഗ്രസ് എം.എല്‍.എക്ക് മന്ത്രിപദം വാഗ്ദാനം ചെയ്തു; കര്‍ണാടകയില്‍ എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങി തന്നെ ബി.ജെ.പി

ബംഗളുരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപികരിക്കാന്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ പണം നല്‍കി പാട്ടിലാക്കാനുള്ള ബി.ജെ.പി ശ്രമം തുടരുന്നു. ബി.ജെ.പി തന്നെ വിളിച്ചതായും മന്ത്രിപദം വാഗ്ദാനം നല്‍കിയതാവും വെളിപ്പെടുത്തി ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി...

ദളിതരുടെ വീട് സന്ദര്‍ശിക്കുന്നതിലൂടെ ബി.ജെ.പി നേതാക്കള്‍ അവരെ അനുഗ്രഹിക്കുകയാണെന്ന് യു.പി മന്ത്രി

ലക്‌നൗ: ദളിതരുടെ വീട് സന്ദര്‍ശിക്കുന്നതിലൂടെ ബി.ജെ.പി നേതാക്കള്‍ അവരെ അനുഗ്രഹിക്കുകയാണെന്ന് യു.പി മന്ത്രി രാജേന്ദ്ര പ്രതാപ് സിങ്. 'ശബരി നേദിച്ച പഴം ഭക്ഷിച്ച് ശ്രീരാമന്‍ അവരെ അനുഗ്രഹിച്ചതു പോലെ ദളിതുകളുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിലൂടെ...

ബി.ജെ.പി രാജ്യത്തെ ബാധിച്ച കാന്‍സറാണെന്ന് പ്രകാശ് രാജ്

ബംഗളൂരു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. താന്‍ കോണ്‍ഗ്രസിനേക്കാളും ജെ.ഡി.എസിനേക്കാളും ആശങ്കപ്പെടുന്നത് ബി.ജെ.പിയെയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ജെ.ഡി.എസും ചുമയും പനിയുമാണെങ്കില്‍ ബി.ജെ.പി കാന്‍സറാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനേയും...

മോദിയുടെ ഉപവാസം സ്വന്തം കഴിവുകേടില്‍ നിന്നും ശ്രദ്ധതിരിക്കാന്‍: ചന്ദ്രബാബു നായിഡു

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ടി.ഡി.പി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രംഗത്ത്. കേന്ദ്ര സര്‍ക്കാറിനെതിരെ തുടരെ തുടരെ ഉയര്‍ന്നു വരുന്ന വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണ്...

യുപിയില്‍ നടക്കുന്നത് ദുരന്തം, പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിടും: ബി.ജെ.പി വക്താവ്

ലഖ്‌നൗ:അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നും പാര്‍ട്ടിക് വലിയ തിരിച്ചടി നേരിടുമെന്ന്് ബി.ജെ.പി വക്താവ് ഡോ. ദീപ്തി ഭരദ്വാജ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംസ്ഥാനത്ത് ഉണ്ടായ സംഭവങ്ങള്‍ ദുരന്തസമാനമാണ്. ഇതു...

പ്രതിപക്ഷനിരയെ അണിനിരത്തി പാര്‍ലമെന്റിന് പുറത്ത് സോണിയയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശ്രദ്ധേയമായി

ന്യൂഡല്‍ഹി: യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയെ അണിനിരത്തി വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ പ്രതിഷേധം ശ്രേദ്ധേയമായി. ഗാന്ധിപ്രതിമക്ക് സമീപമായിരുന്നു...

ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട ഇന്ത്യയില്‍ വേരുപ്പിടിക്കില്ല : പ്രകാശ് രാജ്

ബംഗളൂരു: ബി.ജെ.പിയെ വീണ്ടും ശക്തമായി വിമര്‍ശിച്ച് നടന്‍ പ്രകാശ് രംഗത്ത്. ഇന്ത്യയില്‍ ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട നടപ്പാവില്ലെന്നും ഹിന്ദുത്വം പറഞ്ഞ് പിടിച്ചുനില്‍ക്കാമെന്ന ബി.ജെ.പിയുടെ സ്വപ്‌നം വെറുതെയാണെന്നും നടന്‍ പ്രകാശ് രാജ്. ബംഗളൂരുവിലെ ഒരു...

MOST POPULAR

-New Ads-