Friday, February 22, 2019
Tags Anti media

Tag: anti media

ശബരിമല പ്രതിഷേധം: ‘ആക്രമികള്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യംവെക്കുന്നു’; പ്രതിഷേധവുമായി കെ.യു.ഡബ്ല്യൂ.ജെ

ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം നടക്കുന്നതിനെതിരെ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി രംഗത്ത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും നടക്കുന്ന അക്രമങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ലക്ഷ്യമായിത്തീരുന്നത്...

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി രാജ്യസ്‌നേഹമില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യസ്‌നേഹം ഒട്ടുമില്ലാത്തവരാണ് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. തന്റെ ഭരണത്തിനെതിരെ മാധ്യമങ്ങള്‍ നടത്തുന്ന വാര്‍ത്തകളെ വിമര്‍ശിച്ച് ട്വിറ്ററിലൂടെയായിരുന്ന പ്രസിഡന്റിന്റെ രൂക്ഷ വിമര്‍ശനം....

ഫൈക്ക് ന്യൂസ്: പ്രതിഷേധം കടുത്തു; വിവാദ ഭേദഗതി പ്രധാനമന്ത്രി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഫൈക്ക് ന്യൂസിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ കൂച്ചുവിലങ്ങിടാനുള്ള നിയമ ഭേദഗതി നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിയുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുറത്തിറക്കിയ മാധ്യമ നിയന്ത്രണ വ്യവസ്ഥ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം...

MOST POPULAR

-New Ads-