Monday, May 20, 2019
Tags Anti modi

Tag: anti modi

ബിജെപി റാലിയില്‍ പ്രവര്‍ത്തകരുടെ തമ്മിലടി; മോദി പ്രസംഗം വെട്ടിച്ചുരുക്കി സ്ഥലംവിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ ബി.ജെ.പിക്കാര്‍ തമ്മില്‍ അടിയായതോടെ യോഗം അലങ്കോലപ്പെട്ടു. ബംഗാളിലെ താക്കൂര്‍നഗറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു പ്രവര്‍ത്തകരുടെ തമ്മിലടി. ഇതോടെ പ്രസംഗം വെട്ടിച്ചുരുക്കിയ...

മോദിയുടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു: മമത ബാനര്‍ജി

ന്യൂഡല്‍ഹി: ബി.ജെ.പിക്കും സംഘ്പരിവാര്‍ ശക്തികള്‍ക്കുമെതിരായ മതേതര ശക്തികളുടെ ഐക്യകാഹളമായി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന യുണൈറ്റഡ് ഇന്ത്യാ റാലി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി സംഘടിപ്പിച്ച റാലിയില്‍...

മോദിയുടെ പുത്തന്‍ വ്യാമോഹങ്ങള്‍

അഡ്വ. കെ.എന്‍.എ ഖാദര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ പുത്തന്‍ പദ്ധതികളുമായി രംഗത്തുവന്നിരിക്കുന്നു. ഈയിടെ പാസാക്കിയ പൗരത്വ നിയമം അതിലൊന്നാണ്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കുടിയേറി ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഇന്ത്യന്‍...

69,381 കോടിയുടെ സ്‌പെക്ട്രം അഴിമതി; കേന്ദ്രം വെട്ടില്‍

സ്വന്തം ലേഖകര്‍ ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്രടെലികോം മന്ത്രാലയത്തിനുമെതിരെ ഗുരുതര അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്. ചെറിയ ദൂരപരിധിയില്‍ മൊബൈല്‍ സിഗ്‌നലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് സ്‌പെക്ട്രം ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും, സിസ്‌റ്റെമെ...

സി.വി.സി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍; മോദിക്കെതിരെ ജസ്റ്റിസ് പട്‌നായിക്കും

ന്യൂഡല്‍ഹി: സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച്, സി.വി.സി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല വഹിച്ച റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ പട്‌നായിക്....

വാരാണസിയില്‍ മത്സരിക്കാന്‍ മോദിയെ വെല്ലുവിളിച്ച് സ്വാമി അഗ്നിവേശ്

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്നും മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ത്രമോദിക്ക് ധൈര്യമുണ്ടാവില്ലെന്ന് ആര്യസമാജം പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ്. ബിജെപി ആശയങ്ങള്‍ ഹൈന്ദവ ദര്‍ശനങ്ങള്‍ക്കായി നിലകൊള്ളുന്നതാണെന്ന് ഉറപ്പുണ്ടെങ്കില്‍ സന്യാസിമാരുടെ കേന്ദ്രമായ വാരാണസിയില്‍...

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസ്; മോദിക്ക് തിരിച്ചടി; റിപ്പോര്‍ട്ട് കൈമാറണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന 21 വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളെക്കുറിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജി എച്ച്.എസ് ബേദി അധ്യക്ഷനായ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും കൈമാറണമെന്ന്...

കോണ്‍ഗ്രസ് കെട്ടിപടുത്ത ഇന്ത്യയെ നരേന്ദ്രമോദി നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വളർച്ചയുടെ പാതയിലേക്ക് നയിച്ച ഇന്ത്യയെ നശിപ്പിക്കുയാണ് നരേന്ദ്രമോദി ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാ​ഹുൽ ​ഗാന്ധി. മോദിയുടെ നോട്ട് നിരോധനവും ഗബ്ബര്‍സിംഗ് ടാക്‌സും ഇതിന് ആക്കം കൂട്ടി. ആരെയും ചെവികൊള്ളാത്ത കഴിവുകെട്ട...

അസം പൗരത്വ പട്ടിക വിവാദം: നടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അസം പൗരത്വ പട്ടിക നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ചിലര്‍ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ, സത്യസന്ധരായ ഇന്ത്യന്‍ പൗരന്മാര്‍ ഭയപ്പെടേണ്ടതില്ലെന്നും ഒരു ഇന്ത്യന്‍...

ചെലവായത് 2,014 കോടി; മോദിയുടെ വിദേശയാത്രകളുടെ മുഴുവന്‍ കണക്കുകളും പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുടെ മുഴുവന്‍ കണക്കുകളും പുറത്തുവിട്ടു. വിദേശയാത്രകളുടെ മുഴുവന്‍ വിശദാംശങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രി വി.കെ സിംഗാണ് വെളിപ്പെടുത്തിയത്. കണക്കുകള്‍ കാണിക്കണമെന്ന് രാജ്യസഭയില്‍ സിപിഐ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടതിനെ...

MOST POPULAR

-New Ads-