Sunday, March 24, 2019
Tags Anti modi

Tag: anti modi

പട്ടേല്‍ പ്രതിമക്കെതിരെയുള്ള കര്‍ഷക സമരം; മോദിയെ വെറുതെ വിടരുതെന്ന് യശ്വന്ത് സിന്‍ഹ

വഡോദര: വാഗ്ദാനങ്ങള്‍ പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2019 ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഒരു പാഠം പഠിപ്പിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി വിമത നേതാവുമായ യശ്വന്ത് സിന്‍ഹ. ബി.ജെ.പിക്കും മോദിക്കും വോട്ടെടുപ്പിലൂടെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും...

മോദി ശിവലിംഗത്തിലെ തേളിനെപ്പോലെ; ആര്‍.എസ്.എസ് നേതാവിന്റെ പ്രസ്താവന വെളിപ്പെടുത്തി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് ഒരു ആര്‍.എസ്.എസ് നേതാവ് പറഞ്ഞതായി ശശി തരൂര്‍ എം.പി. മോദിയെക്കുറിച്ചുള്ള ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് ബംഗളൂരു ലിറ്റററി ഫെസ്റ്റിവലില്‍...

നരേന്ദ്രമോദി വിരോധാഭാസിയായ പ്രധാനമന്ത്രിയെന്ന് ഡോ.മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വിരോധാഭാസിയായ പ്രധാനമന്ത്രി ആണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്.  രാജ്യം ഭയാനകമായ സ്ഥിതിവിശേഷങ്ങളിലൂടെ പോയി കൊണ്ടിരിക്കുമ്പോള്‍ വാചാലനായ പ്രധാനമന്ത്രി മോദി കുറ്റകരമായ മൗനത്തിലാണ് ഉള്ളതെന്നും മുന്‍...

മീ റ്റൂ; പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലൈംഗീകരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ കേന്ദ്രമെടുത്ത നിലപാടിനെ ചോദ്യം ചെയ്തു കൊണ്ട് കോണ്‍ഗ്രസ് രംഗത്ത്. എം.ജെ അക്ബറിന്റെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം വലിയ ചോദ്യമാണ് ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ്...

കുരുക്കു മുറുകി മോദിയും റഫാലും

റഫാല്‍ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളില്‍ വിറളിപിടിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഫ്രഞ്ച് സര്‍ക്കാറുമായുള്ള യുദ്ധ വിമാന ഇടപാടിലെ സുതാര്യത സ്ഫടിക സമാനമാണെന്ന് ന്യായം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നില്‍ക്കക്കള്ളിയില്ലാതെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വരാണാസിയില്‍ മോദിക്കെതിരെ എസ്.പി ടിക്കറ്റില്‍ ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിച്ചേക്കും

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അല്‍പം കടുപ്പമേറും. സ്വന്തം മണ്ഡലമായ യു.പിയിലെ വരാണാസിയില്‍ ബി.ജെ.പി വിമത നേതാവും മുന്‍ ബോളിവുഡ് താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹ മോദിക്കെതിരെ എസ്.പി...

മുഖം തിരിച്ച് മോദി; ഗംഗ ശുചീകരണത്തിനായി ഉപവാസമിരുന്ന പ്രൊഫ. ജി.ഡി അഗര്‍വാള്‍ അന്തരിച്ചു

ഹരിദ്വാര്‍: ഗംഗാ നദി ശുചീകരിക്കണമെന്ന ആവശ്യവുമായി നാലു മാസത്തോളമായി ഉപവാസ സമരം നടത്തിവന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ മരിച്ചു. ക്ലീന്‍ ഗംഗ' എന്ന ആവശ്യമുന്നയിച്ച് ജൂണ്‍ 22 മുതല്‍ ഉപവാസത്തിലായിരുന്ന പ്രൊഫ. ജി.ഡി അഗര്‍വാള്‍...

റഫാല്‍ സൈന്യത്തിന് മേലുള്ള 1.3 ലക്ഷം കോടിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പ്രധാനമന്ത്രിക്ക് നാണമില്ലേ എന്ന്...

ന്യൂഡല്‍ഹി: ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയുടെ വെളിപ്പെടുത്തലോടെ പുതിയ വഴിത്തിരിവിലായ റഫാല്‍ വിവാദത്തില്‍ പ്രതിരോധത്തിലായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി...

പ്രതിഷേധം; സഞ്ജീവ് ഭട്ടിനെ കാണാന്‍ അഭിഭാഷകന് അനുമതി

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെ കാണാന്‍ ഒടുവില്‍ അഭിഭാഷകന് അനുമതി. അറസ്റ്റ് ചെയ്ത് രണ്ട് ആഴ്ച പിന്നിടുമ്പോളാണ് ഭട്ടിന് അഭിഭാഷകനുമായി കൂടികാഴ്ച നടത്താന്‍ അനുമതി ലഭിക്കുന്നത്. ഗുജറാത്ത് പൊലീസ്...

കള്ളപ്പണം വെള്ളപ്പണമാക്കിയതെങ്ങനെയെന്ന് മോദി വ്യക്തമാക്കണമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ഭീകരവാദം, കള്ളപ്പണം, കള്ളനോട്ട് എന്നിവ അവസാനിപ്പിക്കുമെന്ന അവകാശ വാദത്തോടെ നടപ്പിലാക്കിയ നോട്ട് നിരോധനം സമ്പൂര്‍ണ പരാജയമാണെന്ന് വ്യക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശവുമായി പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുലിന് പിന്നാലെ മോദിക്കെതിരെ...

MOST POPULAR

-New Ads-