Sunday, September 23, 2018
Tags Antimuslim

Tag: antimuslim

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുസ്‌ലിം പ്രാതിനിധ്യം ചോദ്യം ചെയ്ത് സഞ്ജീവ് ഭട്ട്; മറുപടിയുമായി ഹര്‍ഭജന്‍...

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുസ്‌ലിം പ്രാതിനിധ്യത്തെ ചോദ്യം ചെയ്ത് ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. സ്വാതന്ത്ര്യത്തിന് ശേഷം എത്ര മുസ്‌ലിംകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചിട്ടുണ്ടെന്നാണ് ഭട്ട് ഉന്നയിച്ച ചോദ്യം....

മുസ്്‌ലിം നേതാക്കള്‍ക്ക് മുന്നില്‍ പുകവലിച്ചില്ല; ചൈനയില്‍ ഉദ്യോഗസ്ഥനെ തരംതാഴ്ത്തി

ബീജിങ്: മുസ്്‌ലിം നേതാക്കള്‍ക്കുമുന്നില്‍ പുകവലിക്കാന്‍ മടികാണിച്ച ചൈനീസ് ഉദ്യോഗസ്ഥനെ കമ്യൂണിസ്റ്റ് ഭരണകൂടം തരംതാഴ്ത്തി. ഉയ്ഗൂര്‍ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങിലാണ് സംഭവം. ഹൊതാനിലെ പാര്‍ട്ടി ഗ്രാമമുഖ്യന്‍ ജലീല്‍ മത്‌നിയാസിനെതിരെയാണ് കമ്യൂണിസ്റ്റ് അധികാരികള്‍ അച്ചടക്ക...

യു.പിയില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം; പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ...

മീററ്റ്: ഉത്തര്‍ പ്രദേശില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം. ബിജ്‌നോര്‍ ജില്ലയിലെ കല്‍കവാലി ദാഗ്രോളിയില്‍ പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാലു പേരടങ്ങുന്ന സംഘം...

യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍. ദ ഗാര്‍ഡിയന്‍, ന്യുയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങളാണ് ആദിത്യനാഥിനെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതിയത്. ഏഴു രാജ്യങ്ങളിലെ മുസ്‌ലീംകളുടെ യാത്ര നിരോധിച്ച...

യുപി ഗ്രാമങ്ങളില്‍ ‘മുസ്‌ലിംകള്‍ ഉടന്‍ നാടുവിടണം’ എന്ന പോസ്റ്റര്‍ പ്രചരണം

ലക്‌നൗ: ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ മുസ്‌ലിം വിരുദ്ധ പോസ്റ്ററുകള്‍. ' മുസ്‌ലിംകള്‍ ഉടന്‍ നാടുവിടണം' എന്ന് ആഹ്വാനം ചെയ്താണ് പോസ്റ്റുകള്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്. യുപിയിലെ ബാരിയേലി ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലാണ് വ്യാപകമായ...

യു.എസില്‍ വീണ്ടും മുസ്‌ലിം വിരുദ്ധത; അഞ്ചു പള്ളികള്‍ക്ക് ബോംബ് ഭീഷണി

വാഷിങ്ടണ്‍: മുസ്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കു പിന്നാലെ അമേരിക്കയില്‍ വീണ്ടും മുസ്‌ലിം വിരുദ്ധത. യു.എസിലെ അഞ്ചു മുസ്‌ലിം പള്ളികള്‍ക്കു നേരെ ബോംബ് സ്‌ഫോടനം ഉള്‍പ്പെടെ ഭീഷണി സന്ദേശം ലഭിച്ചു....

MOST POPULAR

-New Ads-