Sunday, September 23, 2018
Tags Ar rahman

Tag: ar rahman

ഗൗരി ലങ്കേഷ് വധം: സംഘപരിവാര്‍ അനുകൂലികളുടെ വിമര്‍ശനങ്ങള്‍ക്ക് എ.ആര്‍ റഹ്മാന്റെ മറുപടി

ന്യൂഡല്‍ഹി: സംഘപരിവാര്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനവുമായി എ.ആര്‍ റഹ്മാന്‍ രംഗത്ത്. കലാകാരന്മാര്‍ രാഷ്ട്രീയം പറയാതെ നിശബ്ദത പാലിക്കണോയെന്ന് എ.ആര്‍ റഹ്മാന്‍ ചോദിച്ചു. തങ്ങളെ പോലുള്ളവരെ നിശബ്ദരാക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മുതിര്‍ന്ന...

റഹ്മാന്റെ ഷോയില്‍ തമിഴിന് പ്രാധാന്യം കൂടിയതില്‍ പരിഭവം; ഹിന്ദി വാദക്കാരുടെ വായടപ്പിച്ച് സോഷ്യല്‍ മീഡിയ

വിശ്വപ്രസിദ്ധ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ ലണ്ടനിലെ ഷോയില്‍ തമിഴ് ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. 'ബോളിവുഡിലൂടെ പ്രസിദ്ധനായ' റഹ്മാന്റെ ഷോയില്‍ കൂടുതലും തമിഴ് ഗാനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് അരോചകമാണെന്നും പണം...

‘ബീഫ് കഴിക്കില്ല, പശു വിശുദ്ധ മൃഗം’ എ.ആര്‍ റഹ്മാന്റെ ‘പരാമര്‍ശ’ത്തിനു പിന്നില്‍ സംഘപരിവാറിന്റെ വ്യാജ...

ന്യൂഡല്‍ഹി: പശു-ബീഫ് വിഷയത്തില്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ നിലപാടെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു. സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഹൊവാക്‌സ് സ്ലേയറാണ് ഇതുസംബന്ധിച്ച കണ്ടെത്തല്‍ നടത്തിയത്. വ്യാജ പ്രചാരണത്തിനു പിന്നില്‍...

എആര്‍ റഹ്മാന്‍ അമ്പതിന്റെ നിറവില്‍

പ്രശസ്ത സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് ഇന്ന് അമ്പതാം പിറന്നാള്‍. 1967-ല്‍ തമിഴ്‌നാട്ടിലാണ് അദ്ദേഹം ജനിച്ചത്. അന്തരിച്ച സംഗീതസംവിധായകന്‍ ആര്‍കെ ശേഖറിന്റെ മകനാണ്. റഹ്മാന് ഒമ്പതുവയസ്സുള്ളപ്പോഴാണ് ആര്‍കെ ശേഖര്‍ മരിക്കുന്നത്. അച്ഛന്റെ സംഗീതപാരമ്പര്യമാണ് റഹ്മാനെ സംഗീതത്തിന്റെ...

MOST POPULAR

-New Ads-