Tag: aravind kejariwal
മോദി ഇപ്പോഴും ഹിന്ദു-മുസ്ലിം വിഷയം പറയുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാല്‍: കെജരിവാള്‍
ഇന്‍ഡോര്‍: അധികാരത്തിലെത്തി നാല് വര്‍ഷത്തിന് ശേഷവും പ്രധാനമന്ത്രി ഹിന്ദു-മുസ്ലിം വിഷയങ്ങള്‍ ഉന്നയിച്ച് വിവാദമുണ്ടാക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നാല് വര്‍ഷം അധികാരത്തിലിരുന്നിട്ടും രാജ്യത്തിന് നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിക്കാത്തതിനാലാണ് മോദി...
ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം; കെജ്രിവാളിനും മനീഷ് സിസോദിയക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റത്തിന് സാധ്യത
ന്യൂഡല്‍ഹി: ഉന്നത ഉദ്യോഗസ്ഥരെ ആം.ആദ്മി പ്രവര്‍ത്തകര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്താന്‍ സാധ്യത. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആം ആദ്മി പാര്‍ട്ടി...
ഡല്‍ഹിക്ക് സംസ്ഥാന പദവി നല്കിയാല് ബി.ജെ.പിയെ പിന്തുണക്കാമെന്ന് കെജരിവാള്‍
ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹിക്ക് സംസ്ഥാന പദവി നല്കുകയാണെങ്കില് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം...
പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി കെജരിവാള്‍
ന്യൂഡല്‍ഹി: എ.എ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍, ഐ.എ.എസ് ഓഫീസര്‍മാര്‍, സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരെയൊക്കെ ഉപയോഗിച്ച് എ.എ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനം...
രഘുറാം രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ കെജ്രിവാളിന്റെ നീക്കം
ന്യൂഡല്‍ഹി: മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ നീക്കം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാളാണ് രഘുറാം രാജനെ രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധനത്തെ...
കുറിക്കുകൊള്ളുന്ന ട്വീറ്റുകള്‍; ട്വിറ്ററില്‍ മോദിക്ക് വെല്ലുവിളിയായി രാഹുല്‍ തരംഗം
ട്വിറ്ററില്‍ നിറഞ്ഞുനില്ക്കുന്ന രാഷ്ട്രീയ നേതാക്കന്മാരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും കടത്തിവെട്ടി രാഹുല്‍ഗാന്ധിക്ക് മുന്നേറ്റം. അടുത്തിടെ നടത്തിയ ട്വീറ്റുകള്‍ വൈറലായതോടെ ട്വിറ്ററില്‍ രാഹുല്‍ഗാന്ധി തരംഗമുണ്ടാവുകയായിരുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷമായി മോദിക്കും കെജ്രിവാളിനും...
ഡല്‍ഹി പരാജയം; ആംആദ്മിയില്‍ നിന്ന് രാജിവെച്ചൊഴിഞ്ഞ് നേതാക്കള്‍; യോഗം വിളിച്ച് കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹി കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന അംഗങ്ങള്‍ രാജിവെച്ചൊഴിയുന്നു. പരാജയത്തിന്റെ കാരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചു...
ഡല്‍ഹി കോര്‍പ്പറേഷനിലെ ബി.ജെ.പി വിജയം; ഇലക്ട്രോണിക് മെഷീനിലെ ക്രമക്കേടെന്ന് ആവര്‍ത്തിച്ച് ആംആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: ഡല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണം ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകളുടെ ക്രമക്കേടാണെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി രംഗത്ത്. മത്സരം അരവിന്ദ് കെജ്രിവാളും നരേന്ദ്രമോദിയും തമ്മിലാണെന്ന പ്രതീതിയുള്ള തെരഞ്ഞെടുപ്പില്‍ വിജയം ആംആദ്മിക്ക് വെല്ലുവിളിയാണ്....
പണമില്ലെങ്കില്‍ കെജ്രിവാളിനായി സൗജന്യമായി വാദിക്കാമെന്ന് രാം ജത്മലാനി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തന്റെ ഫീസടയ്ക്കാന്‍ പണമില്ലെങ്കില്‍ സൗജന്യമായി വാദിക്കാമെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന് രാം ജത്മലാനി. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ ക്രിമിനല്‍, സിവില്‍ മാനനഷ്ട കേസുകള്‍ വാദിക്കുന്നതിന്...
അഴിമതിയോട് മുഖം തിരിച്ചു; ആം ആദ്മി പാര്‍ട്ടി നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകയുടെ മുഖത്തടി
ന്യൂഡല്‍ഹി: അഴിമതി വിഷയത്തില്‍ പരാതി കേള്‍ക്കാന്‍ തയാറാകാതിരുന്ന ആം ആദ്മി പാര്‍ട്ടി നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകയുടെ മുഖത്തടി. ഡല്‍ഹിയിലെ രജൗരി ഗാര്ഡന് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകയായ സിമ്രാന് ബേദിയാണ് എഎപി നേതാവ് സഞ്ജയ്...