Sunday, February 23, 2020
Tags Arawind kejriwal

Tag: arawind kejriwal

എ.എ.പിയുമായി സഖ്യമില്ല; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും. ആം ആദ്മിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസിന്റെ ഡല്‍ഹി ഘടകത്തിന്റെ ചുമതലയുള്ള ഷീലാ ദീക്ഷിത് അറിയിച്ചു. സഖ്യസാധ്യത സംബന്ധിച്ച് രാഹുല്‍ ഗാന്ധി പിസിസി...

ആം ആദ്മി പാര്‍ട്ടി നേതാവ് നവീന്‍ ദാസിന്റെ കൊലപാതകം; സ്വവര്‍ഗ പങ്കാളി അറസ്റ്റില്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് നവീന്‍ ദാസിനെ(25) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കേസില്‍ നവീന്‍ദാസിന്റെ സ്വവര്‍ഗ പങ്കാളിയായ ത്വയിബ് ഖുറേഷി (25), ഇയാളുടെ സഹോദരന്‍ താലിബ് ഖുറേഷി, സുഹൃത്ത്...

‘തുടര്‍ച്ചയായി അമ്പത് വര്‍ഷം രാജ്യം ഭരിക്കും’; അമിത് ഷാക്ക് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്, കെജ്‌രിവാള്‍,...

ന്യൂഡല്‍ഹി: 2019-ല്‍ അധികാരത്തില്‍ എത്തുമെന്നും തുടര്‍ച്ചയായി 50 വര്‍ഷം കൂടി ബി.ജെ.പി ഇന്ത്യ ഭരിക്കുമെന്നും പറഞ്ഞ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്സും കെജ്‌രിവാളും അഖിലേഷ് യാദവും രംഗത്ത്....

ആം ആദ്മി എം.എല്‍.എമാരും എം.പിമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മിയുടെ എല്ലാ എം.എല്‍.എമാരും എം.പിമാരും മന്ത്രിമാരും അവരുടെ ഒരുമാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ പ്രഖ്യാപനം നടത്തിയത്. നേരത്തെ അദ്ദേഹം...

വിശാല പ്രതിപക്ഷ സഖ്യത്തിലേക്കില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാലസഖ്യത്തിനൊരുങ്ങുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ നിലപാട്. ബി.ജെ.പിക്കെതിരായ വിശാല രാഷ്ട്രീയ സഖ്യത്തിനില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുളള പ്രതിപക്ഷ സഖ്യത്തിലുളള രാഷ്ട്രീയ...

ഡല്‍ഹി നിയമസഭയില്‍ എ.എ.പിയുടെ മുസ്‌ലിം എം.എല്‍.എയെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ; മാപ്പു പറയണമെന്ന്...

ന്യൂഡല്‍ഹി: ആം ആദ്മി നേതാവായ മുസ്‌ലിം എം.എല്‍.എയെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ. ആംആദ്മി നേതാവായ അമാനത്തുള്ള ഖാനെയാണ് എം.എല്‍.എയായ ഒ.പി ശര്‍മ്മ തീവ്രവാദിയെന്ന് വിളിച്ചത്. ഡല്‍ഹി നിയമസഭയിലായിരുന്നു സംഭവം. ഡല്‍ഹിയിലെ ബ്യൂറോക്രസിയുമായി...

‘ഇതിനെ സമരമെന്ന് വിളിക്കാനാകില്ല’; കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്‌രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. ഇപ്പോള്‍ നടക്കുന്നതിനെ സമരമെന്ന് വിളിക്കാനാകില്ല. ആരുടെയെങ്കിലും...

കെജ്‌രിവാളിന്റെ സമരം എട്ടാം ദിവസത്തിലേക്ക്; സത്യേന്ദ്ര ജെയിനിനെ ആസ്പത്രിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. ഇതിനിടെ നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ആസ്പത്രിയിലേക്ക് മാറ്റി. ജെയിനിന്റെ ഷുഗര്‍...

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സമരം മൂന്നാം ദിവസത്തിലേക്ക്

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരിവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കെജ്രിവാളിനൊപ്പം സമരം ചെയ്യുന്ന മനീഷ് സിസോദിയ, സത്യേന്ദ്ര ജയിന്‍, ഗോപാല്‍ റായി എന്നിവര്‍...

ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കെജരിവാളിന്റേയും മന്ത്രിമാരുടേയും കുത്തിയിരിപ്പ് സമരം

ന്യൂഡല്‍ഹി: ജോലിക്ക് ഹാജരാകാത്ത ഐ.എ.എസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. ഇന്നലെ രാത്രി തുടങ്ങിയ സമരം ഇന്നും തുടരുകയാണ്. മുഖ്യമന്ത്രി...

MOST POPULAR

-New Ads-