Thursday, June 13, 2019
Tags Argentina

Tag: argentina

ബാഴ്‌സ സൂപ്പര്‍ താരം കളത്തിലിറങ്ങിയിട്ടും അര്‍ജന്റീനക്ക് നാണംകെട്ട തോല്‍വി

റഷ്യന്‍ ലോകകപ്പിന് പിന്നാലെ രാജ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസി് തിരിച്ചെത്തിയിട്ടും അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി. ഒമ്പത് മാസങ്ങള്‍ക്കു ശേഷം രാജ്യത്തിനായി മെസ്സി...

സാലയുടെ മൃതദേഹം ; കടലിന്റെ അടിത്തട്ടില്‍ വിമാനവശിഷ്ടങ്ങള്‍ കണ്ടെത്തി

അര്‍ജന്റീന ഫുട്ബോള്‍ താരം എമിലിയാനൊ സാലെ സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തി. ഞായറാഴ്ച്ച രാത്രി നടത്തിയ തിരച്ചിലിലാണ്...

കോപ അമേരിക്കയില്‍ മെസ്സി കളിക്കുമോ? നയം വ്യക്തമാക്കി അര്‍ജന്റീന കോച്ച്

ബ്യൂണസ് അയേഴ്‌സ്: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അര്‍ജന്റീനാ ടീമിലേക്കുള്ള മടങ്ങിവരവിനെപ്പറ്റി നിലപാട് വ്യക്തമാക്കി കോച്ച് ലയണല്‍ സ്‌കലോനി. ജൂണില്‍ ബ്രസീലില്‍ നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിനുള്ള ടീമില്‍ മെസ്സിയെ...

അര്‍ജന്റീന ഫുട്‌ബോള്‍ താരം സഞ്ചരിച്ച വിമാനം കാണാതായി

ലണ്ടന്‍: അര്‍ജന്റിനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സാലെ സഞ്ചരിച്ച ചെറു വിമാനം കാണാതായി. ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് വിമാനം അപ്രത്യക്ഷമായത്.സിംഗിള്‍ ടര്‍ബൈന്‍...

ആണവ സഹകരണത്തിന് തയാറെടുത്ത് റഷ്യയും അര്‍ജന്റീനയും

ബ്യൂണസ്‌ഐറിസ്: റഷ്യയും അര്‍ജന്റീനയും ആണവ സഹകരണത്തിന് തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ അര്‍ജന്റീന സന്ദര്‍ശന വേളയില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് അര്‍ജന്റീനയിലെ റഷ്യന്‍ അംബാസിഡര്‍ ദിമിത്രി ഫ്യോക്‌സറ്റിസ്‌റ്റോവ് പറഞ്ഞു. നവംബര്‍ 30...

ബ്രസീല്‍, അര്‍ജന്റീന വിജയവഴിയില്‍

ന്യൂജഴ്‌സി: ലോകകപ്പിനു ശേഷം ആദ്യമായി കളത്തിലിറങ്ങിയ ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിനും അര്‍ജന്റീനക്കും ജയം. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ആതിഥേയരെ നേരിട്ട ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചപ്പോള്‍ യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയ അര്‍ജന്റീന ലോസ്...

200 ഗോള്‍ നേട്ടവുമായി അഗ്വേറോ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

ലണ്ടന്‍: ക്ലബ്ബിനു വേണ്ടി 200 ഗോളുകളെന്ന നാഴികക്കല്ല് സെര്‍ജിയോ അഗ്വേറോ പിന്നിട്ടപ്പോള്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി കമ്മ്യൂണിറ്റി ഷീല്‍ഡ് സ്വന്തമാക്കി. ഇരുപകുതികളിലായി അഗ്വേറോയാണ് രണ്ട് ഗോളും നേടിയത്....

അര്‍ജന്റീന ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറെന്ന് മറഡോണ

മോസ്‌കോ: അര്‍ജന്റീന ടീമിന്റെ പരിശീലകനാവാന്‍ തയ്യാറാണെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ. അര്‍ജന്റീന ലോകകപ്പില്‍ പുറത്തായതിനെ തുടര്‍ന്ന് പരിശീലകന്‍ സാംപൊളിയെ മാറ്റുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പരിശീലക കുപ്പായമണിയാന്‍ തയ്യാണെന്ന് മറഡോണ അറിയിച്ചിരിക്കുന്നത്....

അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്തായതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു

കൊല്‍ക്കത്ത: റഷ്യന്‍ ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്തായതില്‍ മനംനൊന്ത് ആരാധകന്‍ തൂങ്ങിമരിച്ചു. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ മോന്തോഷ് ഹാല്‍ദെര്‍ എന്ന 20-കാരനാണ് ആത്മഹത്യ ചെയ്തത്. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് അര്‍ജന്റീന തോറ്റതിന് പിന്നാലെയാണ്...

എംബാപ്പെ വരുന്നു; സാംപോളിയാണ് വില്ലന്‍

മോസ്‌കോ ലൈറ്റ്‌സ് (16) കമാലു അര്‍ജന്റീന പുറത്തായിരിക്കുന്നു, വില്ലനെ തേടിയുളള അന്വേഷണത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന പേര് ഹെഡ് കോച്ച് ജോര്‍ജ്് സാംപോളി. നാല് മല്‍സരങ്ങള്‍ മെസിയും സംഘവും ലോകകപ്പില്‍ കളിച്ചു. നാലിലും കോച്ചിന്റെ...

MOST POPULAR

-New Ads-