Saturday, September 22, 2018
Tags Arnab

Tag: arnab

അര്‍ണാബ് ഗോസ്വാമി ‘ഭീകരന്മാരാ’ക്കിയ മുസ്‌ലിം യുവാക്കള്‍ക്കെതിരായ കേസ് പൊലീസ് അവസാനിപ്പിച്ചു

ഹൈദരാബാദ്: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി ഐ.എസ് ഭീകരരെന്ന് മുദ്ര കുത്തിയ മൂന്ന് മുസ്‌ലിം യുവാക്കള്‍ക്കെതിരായ കേസ് ഹൈദരാബാദ് പൊലീസ് അവസാനിപ്പിച്ചു. ഇവര്‍ ഐ.എസിനു വേണ്ടി സംസാരിക്കുന്നു എന്ന പേരില്‍ റിപ്പബ്ലിക് ടി.വി...

അപകീര്‍ത്തികരമായ പരാമര്‍ശം; അര്‍ണബ് ഗോ സ്വാമിക്കെതിരെ കോടതി നടപടി

ന്യൂഡല്‍ഹി: മുന്‍ ടൈംസ് ഓഫ് നൗ വാര്‍ത്ത അവതാരകനും റിപ്പബ്ലിക് ചാനല്‍ എം.ഡിയുമായ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവായി. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി നല്‍കിയ മാനനഷ്ടക്കേസിലാണ്...

വൈ കാറ്റഗറി സുരക്ഷ: അര്‍ണബിനെ കണക്കിന് പരിഹസിച്ച് കട്ജു

ന്യൂഡല്‍ഹി: ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് 'വൈ'കാറ്റഗറി സുരക്ഷ അനുവദിച്ച നടപടിയെ പരഹസിച്ചും വിമര്‍ശിച്ചും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. അഹങ്കാരമൊഴിച്ച് തലയിലൊന്നുമില്ലാത്ത ഈ കോമാളിയെ...

അര്‍ണാബ് ഗോസ്വാമിക്ക് വൈ സുരക്ഷ, അരിശം മറച്ചുവെക്കാതെ സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ടൈംസ് നൗ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് 'വൈ' കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാകിസ്താനില്‍ നിന്നുള്ള തീവ്രവാദി സംഘങ്ങളുടെ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ...

MOST POPULAR

-New Ads-