Wednesday, November 21, 2018
Tags Arresst

Tag: arresst

സ്ത്രീകളെ ഉപയോഗിച്ച് പണം തട്ടിയ ആള്‍ പിടിയില്‍

താമരശേരി: തോക്കും തോട്ടം ഷമീര്‍(37)നെയാണ് താമരശേരി എസ്ഐ സായൂജും സംഘവും അറസ്റ്റ് ചെയ്തത്. ഉണ്ണികുളം മങ്ങാട് നെരോത്ത് പൊയില്‍ ജാബിറിന്റെ പരാതിയിലാണ് കേസ്. ഗള്‍ഫില്‍ നിന്നും വന്ന ജാബിറിന്റെ സഹപാഠിയും സുഹൃത്തുമായ ഓട്ടോ...

നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍

ചെന്നൈ: പ്രമുഖ തമിഴ് നടന്‍ മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ-സേലം അതിവേഗ പാതക്കെതിരേ തദ്ദേശവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുക്കവെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. എട്ടുവരിപ്പാത നിര്‍മിച്ചാല്‍ എട്ടുപേരെ...

വീട്ടില്‍ പുള്ളിമാനെ വളര്‍ത്തിയ വീട്ടമ്മയെ അറസ്റ്റ് ചെയ്തു

മലപ്പുറം: വീട്ടില്‍ പുള്ളിമാനെ വളര്‍ത്തിയ വീട്ടമ്മയെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ ആനമങ്ങാട് മണലായ മങ്ങാടന്‍ പറമ്പത്ത് ഷംസുദ്ദീന്റെ ഭാര്യ മുംതാസിനെ(40)യാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള ഷംസുദ്ദീനെതിരെയും വന്യജീവി സംരക്ഷണ നിയമപ്രകാരം...

തങ്ങള്‍ക്കെതിരെ അപകീര്‍ത്തി പ്രചാരണം: ഒരാള്‍ പിടിയിലെന്ന് സൂചന

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്താനും, വര്‍ഗീയ കലാപമുണ്ടാക്കാനും ഉദ്ദേശിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ കരുവാരക്കുണ്ട് പൊലീസ് ഇല്യാസ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തതായി സൂചന. മുമ്പും ഇയാള്‍...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പരാമര്‍ശം; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: വാട്‌സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിക്കുകയും ചീത്തവിളിക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാവിലായി സ്വദേശി പൊയ്യയില്‍ വീട്ടില്‍ വൈഷ്ണവ് (20) ആണ് അറസ്റ്റിലായത്. കൊയക്കട്ടാസ് എന്ന വാട്‌സ്ആപ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രി പിണറായി...

അഴിമതി ആരോപണം; സഊദിയില്‍ രാജകുടുംബാംഗങ്ങളടക്കം ഉന്നതര്‍ അറസ്റ്റില്‍

റിയാദ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് സഊദി അറേബ്യയില്‍ രാജകുടുംബാംഗങ്ങളടക്കം പല ഉന്നതരും അറസ്റ്റിലായതായി റിപ്പോര്‍ട്ട്. നാലും മന്ത്രിമാരും 11 രാജകുടുംബാംഗങ്ങളും പത്തിലേറെ മുന്‍ മന്ത്രിമാരും അറസ്റ്റില്‍. സഊദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍...

മദ്യലഹരിയില്‍ ഗര്‍ഭിണിയെ ഉപദ്രവിച്ചു; സ്റ്റേഷനില്‍ മുദ്രാവാക്യം വിളികളുമായി സി.പി.എം നേതാവിന്റെ അഴിഞ്ഞാട്ടം

കൊല്ലം: കൊല്ലത്ത് മദ്യലഹരിയില്‍ ഗര്‍ഭിണിയേയും പൊലീസുകാരെയും ആക്രമിച്ച സി.പി.എം പഞ്ചായത്ത് അംഗം അറസ്റ്റില്‍. നീണ്ടകര പഞ്ചായത്ത് അംഗം അന്റോണിയോയെ ആണ് കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തില്‍ തട്ടിയത് ചോദ്യം ചെയ്തപ്പോഴാണ്...

ആള്‍ ദൈവം ഗുര്‍മീത് റാം റഹിം സിങ്; പലവേഷങ്ങള്‍ കെട്ടിയാടുന്ന ക്രിമിനല്‍

ന്യൂഡല്‍ഹി: ഗുര്‍മീത് റാം റഹിം സിങ് എന്ന ആള്‍ ദൈവം കെട്ടിയാടിയ വേഷങ്ങള്‍ പലതാണ്. സിനിമാഭിനയവും സ്റ്റേജ് പരിപാടികളുമൊക്കെയായി ന്യൂജനറേഷന്‍ ആത്മീയ നേതാവെന്ന് ഇയാളെ വിശേഷിപ്പിക്കാം. നിരവധി ലോകരാജ്യങ്ങളിലായി 250 ലധികം ആശ്രമങ്ങളും...

8000 രൂപ കൈകൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

എറണാകുളം: വീണ്ടും വില്ലേജ് ഓഫീസറുടെ കെടുകാര്യസ്ഥത. എറണാകുളത്ത് വില്ലേജ് ഒഫീസര്‍ അറസ്റ്റില്‍. ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു. എറണാകുളം ഞാറയ്ക്കലിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഷിബുവിനെയാണ്...

MOST POPULAR

-New Ads-