Tag: Arrest
മഞ്ജുവാര്യരുടെ പരാതി; ശ്രീകുമാര് മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു
തന്നെ അപായപ്പെടുത്തിയെന്ന നടി മഞ്ജുവാര്യരുടെ പരാതിമേല് സംവിധായകന് ശ്രീകുമാര് മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് നാല് മണിക്കാണ് ശ്രീകുമാര് മേനോനെ തൃശ്ശൂര് പൊലീസ് ക്ലബില് എത്തിച്ചത്....
കോഴിക്കോട് കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; എയര്പോട്ട് ജീവനക്കാരായ മാതാപിതാക്കള് അറസ്റ്റില്
കോഴിക്കോട്: കോഴിക്കോട് കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില് മാതാവ് അറസ്റ്റില്. കരിപ്പൂര് വിമാനത്താവളത്തിലെ കഫ്റ്റീരിയ ജീവനക്കാരിയായ 21 വയസുകാരിയെയാണ് പന്നിയങ്കര പോലീസ് അറസ്റ്റുചെയ്തത്. ബംഗളൂരുവിലെ ആസ്പത്രിയില് പ്രസവത്തിനുശേഷം കോഴിക്കോട്ടെത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു...
ആള്ക്കൂട്ട കൊല; മോദിക്ക് കത്തെഴുതിയ വിദ്യാര്ഥികളെ പുറത്താക്കി; പരാതിയുമായി കോണ്ഗ്രസ്
വര്ദ: ആള്ക്കൂട്ട കൊലകളിലും പീഡനക്കേസുകളിലും പ്രതികളായവര്ക്ക് സുരക്ഷ ഒരുക്കുന്ന സര്ക്കാര് നടപടിയില് പ്രതിഷേധിച്ച് ധര്ണ നടത്തുകയും പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്ത വിദ്യാര്ഥികളെ പുറത്താക്കി മഹാരാഷ്ട്രയിലെ മഹാത്മ ഗാന്ധി ഹിന്ദി സര്വകാലാശാല....
ചിന്മയാനന്ദിനെതിരെ പരാതി നല്കിയ നിയമവിദ്യാര്ഥിനിയെ പിടിവിടാതെ പൊലീസ്; കവര്ച്ചക്കുറ്റം ചുമത്തി; സുഹൃത്തുക്കള് അറസ്റ്റില്
ലഖ്നൗ: മുന് കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ചിന്മയാനന്ദിനെതിരെ പീഡന പരാതി നല്കിയ ഉത്തര്പ്രദേശിലെ നിയമവിദ്യാര്ത്ഥിനിക്കെതിരെ കവര്ച്ചക്കുറ്റം ചുമത്തി. കേസില് പെണ്കുട്ടിയുടെ മൂന്ന് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. സഞ്ജയ് സിങ്, സച്ചിന്...
തത്ത വില്പനക്കിടെ നാടോടി സ്ത്രീകള് അറസ്റ്റില്
പേരാമ്പ്ര : തമിഴ്നാട് സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ തത്തകളെ കൈവശം വെച്ചതിന് പെരുവണ്ണാമൂഴി വനം വകുപ്പ് അധികൃതര് അറസ്റ്റ് ചെയ്തു. പയ്യോളി പൊലീസ് പിടികൂടിയ പ്രതികളെ വനംവകുപ്പിനു കൈമാറുകയായിരുന്നു....
വഞ്ചനാകേസില് മലയാളിയായ ബോളിവുഡ് നടന് അറസ്റ്റില്
മുംബൈ: വഞ്ചനാകേസില് ബോളിവുഡ് നടനും മലയാളിയുമായ പ്രശാന്ത് നാരായണനും ഭാര്യയും അറസ്റ്റിലായി. ബംഗാളി സ്വദേശിനിയായ ഷോനയാണ് ഭാര്യ. ഇവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
ഭീഷണിയാകുന്നവരെ ബിജെപി ഇല്ലാതാക്കാന് ശ്രമിക്കുന്നു; ശിവകുമാറിനെ ഇന്ന് കോടതിയില് ഹാജരാക്കിയേക്കും
ദില്ലി: എന്ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത കോണ്ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയില് ഹാജരാക്കിയേക്കും. വൈദ്യപരിശോധനക്ക് ദില്ലി ആര്എംഎല് ആശുപത്രിയില് എത്തിച്ച ശിവകുമാര് ആശുപത്രിയില് തുടരുകയാണ്. അറസ്റ്റില് കര്ണാടകയില്...
ഡി.കെ ശിവകുമാര് അറസ്റ്റില്
ന്യൂഡല്ഹി: കര്ണാടക മുന് മന്ത്രി ഡി.കെ ശിവകുമാര് അറസ്റ്റില്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുടര്ച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന്...
തീവ്രവാദ ബന്ധം ആരോപിച്ച് കസ്റ്റഡിയില് എടുത്ത രണ്ടു പേരെയും വിട്ടയച്ചു
കൊച്ചി: തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം കേരള പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെയും സംശയാസ്പദമായി ഒന്നും കണ്ടെത്താനാവാത്തതോടെ വിട്ടയച്ചു.
തൃശ്ശൂര് കൊടുങ്ങല്ലൂര്...
കശ്മീര് എം.എല്.എ തരിഗാമിയെ കാണാനില്ല; സുപ്രീം കോടതിയില് ഹേബിയസ് കോര്പ്പസ് ഹരജിയുമായ യെച്ചൂരി
ന്യൂഡല്ഹി: ജമ്മുകശ്മീരിലെ എം.എല്.എയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ.എമ്മം സുപ്രീം കോടതിയില് റിട്ട് ഹരജി സമര്പ്പിച്ചു. സി.പി.ഐ.എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയാണ്...