Sunday, September 23, 2018
Tags Arsenal

Tag: arsenal

ഉനായ് എമെറി ആര്‍സനല്‍ കോച്ച്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ആര്‍സനലിനെ ഇനി മുന്‍ പി.എസ്.ജി കോച്ച് ഉനായ് എമെറി പരിശീലിപ്പിക്കും. രണ്ട് ദശാബ്ദത്തിലേറെ കാലത്തെ സേവനത്തിനു ശേഷം പടിയിറങ്ങിയ ആര്‍സീന്‍ വെങര്‍ക്ക് പകരക്കാരനായാണ് 46-കാരന്‍ എത്തുന്നത്....

സിറ്റിക്കും ചെല്‍സിക്കും ജയം; ആര്‍സനലിനെ മാഞ്ചസ്റ്റര്‍ വീഴ്ത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ‘ടീമുകള്‍ക്കും ചെല്‍സിക്കും ജയം. വെസ്റ്റ്ഹാം യുനൈറ്റഡിനെ സിറ്റി അവരുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ നാലു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ സ്വാന്‍സീ സിറ്റിക്കെതിരെ ഒറ്റഗോളിനായിരുന്നു കഴിഞ്ഞ സീസണ്‍ ചാമ്പ്യന്മാരായ ചെല്‍സിയുടെ...

പരിശീലക രംഗത്തെ ഇതിഹാസം ആഴ്‌സന്‍ വെംഗര്‍ വിരമിക്കുന്നു

ലണ്ടന്‍: 2017-18 സീസണ്‍ അവസാനത്തില്‍ ക്ലബ്ബ് വിടുമെന്ന് ആര്‍സനല്‍ മാനേജര്‍ ആഴ്‌സന്‍ വെംഗര്‍ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തുള്ള ആര്‍സനലിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത ലഭിക്കില്ലെന്നുറപ്പായ...

യൂറോപ്പ ലീഗ് : മിലാന്‍ പിളര്‍ത്തി ഗണ്ണേഴ്‌സ് ക്വാര്‍ട്ടറില്‍

ഇറ്റാലിയന്‍ കരുത്തരായ എസി മിലാന്റെ നെഞ്ചു പിളര്‍ത്തി ഇംഗ്ലീഷ് ക്ലബ് ആര്‍സെനല്‍ യൂറോപ്പ ലീഗ് ക്വാട്ടറില്‍. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് മിലാനെ തുരത്തിയത്. നേരത്തെ ആദ്യപാദത്തില്‍ മിലാനെ സാന്‍സിറോയില്‍...

ആര്‍സനലിന് വിജയം : ഓസിലിന് റെക്കോര്‍ഡ്

ലണ്ടന്‍ : യൂറോപ്പ ലീഗില്‍ ഇറ്റാലിയന്‍ ടീം എസി മിലാനെതിരെയുള്ള ജയത്തിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും  ആര്‍സനലിന് മിന്നും ജയം. ഗണ്ണേഴ്‌സിന്റെ സ്വന്തതട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വാഡ്‌ഫോഡിനെ...

എ.സി മിലാനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ആര്‍സനല്‍

മിലാന്‍: തുടര്‍ തോല്‍വികളുമായി ആരാധകരുടെ വിമര്‍ശനങ്ങളുടെ ശരശയ്യയില്‍ കിടന്ന ആര്‍സനലിന് യുവേഫ യൂറോപ്പ ലീഗില്‍ നിര്‍ണായക ജയം. പ്രീക്വാര്‍ട്ടറില്‍ എ.സി മിലാനെ അവരുടെ തട്ടകത്തില്‍ നേരിട്ട ഗണ്ണേഴ്‌സ് എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയം...

വെങറെക്കൊണ്ട് തോറ്റു: ആര്‍സനലിനെ പരിശീലിപ്പിക്കാന്‍ മുപ്പതുകാരന്‍ വരുന്നു?…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ആര്‍സനലിന്റെ അമരക്കാരനായി മൂപ്പതുകാരന്‍ ജൂലിയന്‍ നഗള്‍സ്മാന്‍ എത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ക്ലബ് ഹോഫിന്‍ഹാമിന്റെ പരിശീലകനാണ് ജൂലിയന്‍ നഗള്‍സ്മാന്‍. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം കരുത്തന്‍മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍...

ഇംഗ്ലീഷ്പ്രീമിയര്‍ ലീഗ് : ആര്‍സെനലിനെ ടോട്ടന്‍ഹാം മുട്ടുകുത്തിച്ചു

  ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ആര്‍സെനലിനെ ഏകപക്ഷിമായ ഒരു ഗോളിന് മുട്ടുകുത്തിച്ച് ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍. വിജയത്തോടെ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സാധ്യത സജീവമാക്കാനും സ്‌പേര്‍സിനായി. രണ്ടാം...

സാഞ്ചസിനെ നഷ്ടപ്പെട്ടെങ്കിലും ആര്‍സനലിന് ഇരട്ടി ലാഭം; ജനുവരി ട്രാന്‍സ്ഫറില്‍ വെങര്‍ നേട്ടമുണ്ടാക്കിയത് ഇങ്ങനെ

ലണ്ടന്‍: ജനുവരിയിലെ ട്രാന്‍സ്ഫര്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നേട്ടമുണ്ടാക്കിയത് ഇംഗ്ലീഷ് വമ്പന്മാരായ ആര്‍സനല്‍. സൂപ്പര്‍ താരം അലക്‌സി സാഞ്ചസിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വില്‍ക്കേണ്ടി വന്നെങ്കിലും രണ്ട് മികച്ച താരങ്ങളെ...

ജയത്തിലും ഗണ്ണേഴ്‌സില്‍ ഗ്രൂപ്പിസം

  ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം ആഴ്‌സനല്‍ 3-2 ന് ക്രിസ്റ്റല്‍ പാലസിനെ വീഴ്ത്തി. പക്ഷേ ഗണ്ണേഴ്‌സ് വിജയത്തെക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ക്ലബിനായി വിജയ ഗോള്‍ നേടിയ അലക്‌സി സാഞ്ചസിന്റെ...

MOST POPULAR

-New Ads-