Sunday, October 20, 2019
Tags Article 370

Tag: article 370

കശ്മീര്‍ ജീവിക്കുന്നത് ഭയത്തിനു നടുവിലെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ ഇപ്പോള്‍ ജീവിക്കുന്നത് ഭയത്തിനു നടുവിലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കുകയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി...

ജമ്മുകശ്മീരില്‍ ഒക്ടോബര്‍ 24ന് ബ്ലോക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ശ്രീനഗര്‍: ജമ്മു, കശ്മീര്‍, ലഡാക് എന്നിടങ്ങളിലെ ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 24ന് നടക്കുമെന്ന് ജമ്മുകാശ്മീര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഷീലേന്ദ്ര കുമാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില...

അവശ്യമെങ്കില്‍ കശ്മീര്‍ സന്ദര്‍ശിക്കും; കടുത്ത നീക്കവുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ കശ്മീരില്‍ നേരിട്ട് പോയി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ജമ്മുകശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കശ്മീരിലെ ജനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന പരാതിയിലാണ് ചീഫ് ജസ്റ്റിസിന്റെ...

കശ്മീര്‍; ആര്‍ട്ടിക്ള്‍ 370ന്റെ കാര്യത്തില്‍ നാളെ നിര്‍ണായക തീരുമാനത്തിനു സാധ്യത

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. കശ്മീരിലെ രാഷ്ട്രപതി ഭരണത്തിനെതിരെയും താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള...

മസൂദ് അസ്ഹറിനെ പാകിസ്താന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന് ഐ.ബി

ജയ്‌ഷെ മുഹമ്മദ് തലവനും ആഗോളഭീകരനായി പ്രഖ്യാപിക്കുകയും ചെയ്ത മസൂദ് അസ്ഹറിനെ പാകിസ്താന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വന്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടാണ് പാക്...

കശ്മീരില്‍ മാധ്യമ വിലക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ നടപടിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മേഖലയിലെ മാധ്യമസ്വാതന്ത്ര്യവും വിലക്കിയതായി റിപ്പോര്‍ട്ട്.വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരില്‍ ഉണ്ടായത് കപട രാഷ്ട്രീയ നാടകം; ജനം വൈകാതെ തിരിച്ചറിയുമെന്നും ഗുലാം നബി ആസാദ്

രാജ്യത്തെ മറ്റ് പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപിയുടെ രാഷ്ട്രീയ നാടകമാണെന്ന് കശ്മീരില്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇത് കപട രാഷ്ട്രീയ നാടകമാണെന്ന് ജനം...

‘ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനേക്കാള്‍ വലിയ ദേശവിരുദ്ധത വേറെയില്ല’; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധിയോട് കശ്മീര്‍ സ്വദേശി...

കശ്മീര്‍ എം.എല്‍.എ തരിഗാമിയെ കാണാനില്ല; സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയുമായ യെച്ചൂരി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ എം.എല്‍.എയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ.എമ്മം സുപ്രീം കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്...

കശ്മീരിലേക്ക് പ്രവേശനമില്ല; രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു

കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കില്‍ 370 എടുത്തുകളഞ്ഞ സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീരിലെത്തിയ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെയും തിരിച്ചയച്ചു. ...

MOST POPULAR

-New Ads-