Sunday, April 21, 2019
Tags Arun jeitly

Tag: arun jeitly

ബജറ്റ്: ജെയ്റ്റ്‌ലി ചികിത്സയില്‍; പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ചികിത്സക്കായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ന്യൂയോര്‍ക്കിലേക്ക് പോയതോടെ കേന്ദ്ര ബജറ്റ് മന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എന്‍.ഡി.എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഫ്രെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജെയ്റ്റ്‌ലി...

മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; 11 മണിക്ക് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കും

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ പൊതുബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും. ജി.എസ്.ടിക്കുശേഷമുള്ള ആദ്യത്തെ ബജറ്റാണ് അവതരിപ്പിക്കാന്‍ പോകുന്നത്. സാമ്പത്തിക മാന്ദ്യം മറിക്കടക്കാനുള്ള പ്രഖ്യാപനങ്ങള്‍...

പാക് പരാമര്‍ശത്തില്‍ മുട്ടുമടക്കി ബി.ജെ.പി; മന്‍മോഹന്‍സിംഗിനോടും ഹമീദ് അന്‍സാരിയോടും ആദരവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: പാക് പരാമര്‍ശത്തില്‍ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. മന്‍മോഹന്‍സിംഗിനേയും ഹമീദ് അന്‍സാരിയേയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ജെയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞു. തുടര്‍ച്ചയായി പ്രതിപക്ഷ ബഹളം മൂലം സഭ സ്തംഭിക്കുന്ന അവസരത്തിലാണ് വിശദീകരണവുമായി...

‘ പശുസംരക്ഷകരുടെ ആക്രമണത്തെ പിന്തുണക്കാറില്ലെന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളില്‍ കൈകഴുകി കേന്ദ്രസര്‍ക്കാര്‍. ഗോസംരക്ഷകര്‍ നടത്തുന്ന ആക്രമണങ്ങളെ പിന്തുണക്കാറില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ജസ്റ്റിസുമാരായ ദീപക്മിശ്ര, എ.എം ഖാന്‍വികാര്‍, മോഹന്‍ എം ശാന്തന്‍ഗൗഡര്‍ തുടങ്ങിയവരടങ്ങിയ ബെഞ്ചിനോടാണ് സോളിസിറ്റര്‍...

കാശ്മീരില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സൈനിക ഉദ്യോഗസ്ഥനായ ലഫ്. ഉമര്‍ ഫയാസിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഉമര്‍ഫയാസിനെ ഭീകരര്‍ വധിച്ചത്. ചൊവ്വാഴ്ച്ചയാണ് സംഭവം. തട്ടിക്കൊണ്ടുപോയ ഉമറിനെ കണ്ടെത്താന്‍ പോലീസും സൈന്യവും...

മൃതദേഹം വികൃതമാക്കല്‍; സൈന്യം മറുപടി നല്‍കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കാശ്മീരിലെ നിയന്ത്രണ രേഖക്ക് സമീപം രണ്ടു ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ സൈന്യം കൃത്യമായ സമയത്ത് മറുപടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പാക്കിസ്താന്‍ സൈന്യത്തിനെതിരെ...

MOST POPULAR

-New Ads-