Monday, July 15, 2019
Tags Arunachal Pradesh

Tag: Arunachal Pradesh

അരുണാചല്‍ എം.എല്‍.എ ഉള്‍പ്പെട്ട സംഘത്തെ നാഗാ ഭീകരര്‍ കൊലപ്പെടുത്തി

അരുണാചല്‍ പ്രദേശ് നിയമസഭാംഗവും അദ്ദേഹത്തിന്റെ മകനുമനടക്കം 11 പേരെ ഭീകരവാദികള്‍ വധിച്ചു. നാഷല്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എ ആയ തിരോങ് അബോയാണ് വധിക്കപ്പെട്ടത്. അസ്സമില്‍ നിന്ന് സ്വന്തം മണ്ഡലത്തിലേക്ക്...

തൊഴിലില്ലായ്മ; ബിരുദക്കാര്‍ക്ക് വന്‍ വാഗ്ദാനവുമായി അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ്

രാജ്യത്തെ യുവതീ യുവാക്കള്‍ തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുമ്പോള്‍ ബിരുദക്കാര്‍ക്ക് വന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതൃത്വം. ബിരുദം നേടിയ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 5,000 രൂപ വാഗ്ദാനവുമായി അരുണാചല്‍ പ്രദേശ്...

ലോകമാപ്പില്‍ നിന്നും ഇന്ത്യയുടെ കശ്മീരിനെയും അരുണാചലിനെയും വെട്ടിമാറ്റി

ടൊറന്റോ: ലോകമാപ്പില്‍ നിന്നും ഇന്ത്യയുടെ ഭാഗമായ കശ്മീരിനെയും അരുണാചല്‍പ്രദേശിനെയും ചൈന വെട്ടിമാറ്റി. കാനഡയിലെ ടൊറന്റോവിലാണ് ഇന്ത്യയെ വികൃതമാക്കി ചൈനീസ് നിര്‍മിത ഗ്ലോബുകള്‍ വില്‍പ്പനക്കുവെച്ചത്. ഭൂപടത്തില്‍ കശ്മീരിനെയും അരുണാചല്‍പ്രദേശിനെയും ഇന്ത്യയുടെ ഭാഗമായല്ല കാണിച്ചിരിക്കുന്നത്. ഈ...

അരുണാചലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശിക്ഷിച്ചത് വസ്ത്രമഴിപ്പിച്ച്

ഇറ്റാനഗര്‍: ഹെഡ്മാസ്റ്ററെക്കുറിച്ച് മോശമായി എഴുതിയെന്നാരോപിച്ച് അരുണാചല്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ശിക്ഷിച്ചത് വസ്ത്രമഴിപ്പിച്ച്. ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന 88 പെണ്‍കുട്ടികളെയാണ് ശിക്ഷക്ക് വിധേയമാക്കിയത്. അരുണാചലിലെ പാപും പാരെ ജില്ലയില്‍ ന്യൂ സാഗ്ലിയിലെ കസ്തൂര്‍ബാ...

തവാങില്‍ വ്യോമസേന ഹെലിക്കോപ്ടര്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ തവാങിനടുത്ത് ഇന്ത്യന്‍ വ്യോമസേന ഹെലിക്കോപ്ടര്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ ആറിന് ഏഴ് സൈനികരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 17,000 അടി മുകളില്‍...

അരുണാചലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു മരണം

തവാങ്: അരുണാചല്‍പ്രദേശില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു. ഇന്ത്യ-ചൈനയില്‍ അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ തവാങിലാണ് വ്യോമസേനയുടെ എം.ഐ 17 വി5 വിമാനം തകര്‍ന്നു വീണത്. പരീക്ഷണ പറക്കലിനിടെ രാവിലെ ആറു മണിയോടെയാണ്...

MOST POPULAR

-New Ads-